ആ​ഴ്സ​ണ​ലി​നും മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കും ജ​യം
ആ​ഴ്സ​ണ​ലി​നും  മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കും  ജ​യം
Tuesday, April 30, 2024 1:40 AM IST
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ൾ ആ​വേ​ശ​ക​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്. ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ആ​ഴ്സ​ണ​ലും ര​ണ്ടാ​മ​തു​ള്ള മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യും ജ​യി​ച്ച​തോ​ടെ​യാ​ണ് ലീ​ഗ് ആ​വേ​ശ​ക​ര​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.