അഞ്ച് കോ­​ള­​നി­​ക­​ളി­​ലെ വീ­​ടു­​ക​ള്‍ അ­​പ­​ക­​ടാ­​വ­​സ്ഥ­​യി​ല്‍; നി­​ല­​മ്പൂ­​രി­​ലെ ആ­​ദി­​വാ­​സി ദു­​രി­​തം സം­​ബ­​ന്ധിച്ച റിപ്പോർട്ട് ഹൈ­​ക്കോ­​ട­​തി­​യി​ല്‍
അഞ്ച് കോ­​ള­​നി­​ക­​ളി­​ലെ വീ­​ടു­​ക​ള്‍ അ­​പ­​ക­​ടാ­​വ­​സ്ഥ­​യി​ല്‍; നി­​ല­​മ്പൂ­​രി­​ലെ ആ­​ദി­​വാ­​സി ദു­​രി­​തം സം­​ബ­​ന്ധിച്ച റിപ്പോർട്ട് ഹൈ­​ക്കോ­​ട­​തി­​യി​ല്‍
Thursday, November 30, 2023 10:16 AM IST
മ­​ല­​പ്പു​റം: നി­​ല­​മ്പൂ­​രി­​ലെ ആ­​ദി­​വാ­​സി ദു­​രി­​തം സം­​ബ­​ന്ധി­​ച്ച് ലീ­​ഗ​ല്‍ സ​ര്‍­​വീ­​സ് ‌അതോറിറ്റി ഹൈ­​ക്കോ­​ട­​തി­​യി​ല്‍ റി­​പ്പോ​ര്‍­​ട്ട് സ­​മ​ര്‍­​പ്പി​ച്ചു. അ­​ഞ്ച് കോ­​ള­​നി­​ക­​ളി­​ലെ വീ­​ടു­​ക​ള്‍ അ­​പ­​ക­​ടാ­​വ­​സ്ഥ­​യി­​ലാ­​ണെ­​ന്ന് റി­​പ്പോ​ര്‍­​ട്ടി​ല്‍ പ­​റ­​യു​ന്നു. റി­​പ്പോ​ര്‍­​ട്ട് ചീ­​ഫ് ജ­​സ്റ്റീ­​സ് അ­​ധ്യ­​ക്ഷ​നാ­​യ ഡി­​വി­​ഷ​ന്‍ ബെ­​ഞ്ച് ഇ­​ന്ന് പ­​രി­​ഗ­​ണി­​ക്കും.

2019ലെ ​പ്ര­​ള­​യ­​ത്തി­​ന് ശേ­​ഷം പ്ര­​ദേ​ശ­​ത്തെ മി­​ക്ക വീ­​ടു­​ക­​ളും വാ­​സ­​യോ­​ഗ്യ­​മ​ല്ലാ­​താ­​യെ­​ന്ന് റി­​പ്പോ​ര്‍­​ട്ടി​ല്‍ പ­​റ­​യു​ന്നു. കോ­​ള­​നി­​യി­​ലെ ഭൂ­​രി​പ­​ക്ഷം പേ​രും വ­​ന­​ത്തി­​നു­​ള്ളി​ല്‍ പ്ലാ­​സ്റ്റി­​ക് ഷീ­​റ്റ് വ­​ലി­​ച്ചു­​കെ­​ട്ടി ഉ­​ണ്ടാ​ക്കി­​യ കു­​ടി­​ലു­​ക­​ളി­​ലാ­​ണ് താ­​മ­​സി­​ക്കു­​ന്ന​ത്. ഹൈ­​ക്കോ​ട­​തി ഇ­​ട­​പെ­​ട​ലു­​കൊ­​ണ്ട് മൂ­​ന്ന് ബ​യോ ടോ­​യ്‌­​ലെ­​റ്റു­​ക​ള്‍ മാ­​ത്ര­​മാ­​ണ് സ്ഥാ­​പി­​ച്ചി­​ട്ടു­​ള്ള​ത്.

ചി​ല കോ­​ള­​നി­​ക­​ളി​ല്‍ ലൈ­​ഫ് മി­​ഷ​ന്‍ പ­​ദ്ധ­​തി­​പ്ര­​കാ­​രം സ്ഥാ­​പി­​ച്ച വീടു­​ക­​ളി​ല്‍ ശു­​ചി­​മു­​റി­​യു­​ണ്ടെ­​ങ്കി​ലും ഇ­​വി­​ടെ വൈ­​ദ്യു­​തി ഇ­​ല്ലെ​ന്നും റി­​പ്പോ​ര്‍­​ട്ടി​ല്‍ പ­​റ­​യു​ന്നു.

ആ­​ദി­​വാ­​സി കോ­​ള­​നി­​ക­​ളു­​ടെ ദു­​രി­​തം പ­​രി­​ഹ­​രി­​ക്കാ​ന്‍ ന­​ട​പ­​ടി ആ­​വ­​ശ്യ­​പ്പെ­​ട്ട് കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വ് ആ­​ര്യാ­​ട​ന്‍ ഷൗ­​ക്ക­​ത്താ­​ണ് ഹൈ­​ക്കോ­​ട­​തി­​യെ സ­​മീ­​പി­​ച്ച​ത്. ഹ​ര്‍­​ജി പ­​രി­​ഗ­​ണി​ച്ച കോ​ട­​തി ട്രൈ­​ബ​ല്‍ ഡെ­​വ­​ല­​പ്പ്‌­​മെന്‍റ് പ്രോ­​ഗ്രാം ഓ­​ഫീ­​സ­​റോ­​ട് റി­​പ്പോ​ര്‍­​ട്ട് സ­​മ​ര്‍­​പ്പി­​ക്കാ​ന്‍ ആ­​വ­​ശ്യ­​പ്പെ­​ട്ടി­​രു​ന്നു. എ­​ന്നാ​ല്‍ കോ­​ള­​നി­​യി­​ലെ വീ­​ടു­​ക​ള്‍ വാ­​സ­​യോ­​ഗ്യ­​മാ­​ണെ­​ന്ന റി­​പ്പോ​ര്‍­​ട്ടാ­​ണ് ഓ­​ഫീ­​സ­​ര്‍ സ­​മ​ര്‍­​പ്പി­​ച്ച​ത്.

ഹ​ര്‍­​ജി­​ക്കാ­​ര​ന്‍ ഇ­​തി­​നെ എ­​തി​ര്‍­​ത്ത് രം­​ഗ­​ത്തു​വ­​ന്ന­​തോ­​ടെ ലീ­​ഗ­​ല്‍ സ​ര്‍­​വീ­​സ് അ­​തോ­​റി​റ്റി­​യോ­​ട് റി­​പ്പോ​ര്‍­​ട്ട് സ­​മ​ര്‍­​പ്പി­​ക്കാ​ന്‍ കോ​ട­​തി നി​ര്‍­​ദേ­​ശം ന​ല്‍­​കു­​ക­​യാ­​യി­​രു­​ന്നു. ഇ­​തി­​ന്‍റെ അ­​ടി­​സ്ഥാ­​ന­​ത്തി​ല്‍ ലീ­​ഗ​ല്‍ സ​ര്‍­​വീ­​സ് അ­​തോ­​റി­​റ്റി ജ­​ഡ്­​ജി നി­​ല­​മ്പൂ­​രി­​ലെ ആ­​ദി­​വാ­​സി കോ­​ള­​നി­​ക​ള്‍ നേ­​രി­​ട്ട് സ­​ന്ദ​ര്‍­​ശി­​ച്ച് ഇ­​വ­​രു­​ടെ മൊ­​ഴി­​ക​ള്‍ അ​ട­​ക്കം രേ​ഖ­​പ്പെ­​ടു­​ത്തി­​യാ­​ണ് റി­​പ്പോ​ര്‍­​ട്ട് ത­​യാ­​റാ­​ക്കി­​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<