ജ­​മ്മു കാ­​ഷ്­​മീ­​രി­​ലെ എ​ട്ടി​ട­​ങ്ങ­​ളി​ല്‍ എ​ന്‍­​ഐ­​എ റെ­​യ്­​ഡ്
ജ­​മ്മു കാ­​ഷ്­​മീ­​രി­​ലെ എ​ട്ടി​ട­​ങ്ങ­​ളി​ല്‍ എ​ന്‍­​ഐ­​എ റെ­​യ്­​ഡ്
Tuesday, December 5, 2023 11:12 AM IST
ശ്രീ­​ന​ഗ​ര്‍: ഭീ­​ക­​ര​സം­​ഘ­​ട­​ന­​ക​ള്‍­​ക്ക് സാ­​മ്പ​ത്തി­​ക സ­​ഹാ­​യം ന​ല്‍­​കു­​ന്ന­​തു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട കേ­​സി​ല്‍ ജ­​മ്മു­ കാ­​ഷ്­​മീ­​രി​ല്‍ വ്യാ­​പ­​ക എ​ന്‍​ഐ­​എ റെ­​യ്ഡ്. കാ­​ഷ്­​മീ­​രി­​ലെ ഏ­​ഴ് ഇ­​ട­​ങ്ങ­​ളി­​ലും ജ­​മ്മു­​വി­​ലെ ഒ­​രു സ്ഥ­​ല­​ത്തു­​മാ­​ണ് റെ­​യ്­​ഡ് തു­​ട­​രു­​ന്ന​ത്.

ജ­​മ്മു കാ­​ഷ്­​മീ​ര്‍ പോ­​ലീ­​സു­​മാ­​യി ചേ​ര്‍­​ന്നാ­​ണ് പ​രി­​ശോ​ധ​ന. പ്ര­​ദേ­​ശ­​വാ­​സി­​ക­​ളു­​ടെ വീ­​ടു­​ക​ളും സം­​ശ­​യി­​ക്ക­​പ്പെ­​ടു­​ന്ന­​വ​ര്‍ ഒളി​ച്ചി­​രി­​ക്കാ​ന്‍ സാ­​ധ്യ­​ത­​യു­​ള്ള മ­​റ്റ് സ്ഥ­​ല­​ങ്ങ­​ളി­​ലു­​മാ­​ണ് റെ­​യ്­​ഡ് ന­​ട­​ക്കു­​ന്ന​ത്.

പാ­​ക്കി­​സ്ഥാ­​നി​ല്‍­​നി­​ന്ന് കാ­​ഷ്­​മീ​ര്‍ വ­​ഴി ഡ്രോ­​ണു­​ക​ള്‍ അ​ട­​ക്കം എ­​ത്തി­​ച്ചു നൽകുന്ന ഒ­​രാ​ള്‍ ക­​ഴി­​ഞ്ഞ ദി​വ­​സം പി­​ടി­​യി­​ലാ­​യി­​രു​ന്നു. ഇ­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് എ​ന്‍​ഐ­​എ പ​രി­​ശോ­​ധ­​ന ശ­​ക്ത­​മാ­​ക്കി­​യ­​ത്.

അ­​ടു­​ത്ത​യി­​ടെ ന­​ട­​ന്ന ഭീ­​ക­​രാ­​ക്ര­​മ­​ണ­​ങ്ങ​ളും സൈ­​നി­​ക​ര്‍­​ക്ക് നേ­​രെ­​യു​ണ്ടാ­​യ അ­​ക്ര­​മ­​ങ്ങ​ളും എ​ന്‍​ഐ­​എ അ­​ന്വേ­​ഷ­​ണ­​ത്തി­​ന്‍റെ പ­​രി­​ധി­​യി​ല്‍ ഉ​ള്‍­​പ്പെ­​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<