ന­​വ­​കേ­​ര­​ള സ​ദ­​സ് ന­​ട­​ത്തു­​ന്നത് കേ­​ര​ള­​ത്തെ മു­​ടി­​ഞ്ഞ ത­​റ­​വാ­​ടാ­​ക്കി മാ­​റ്റി­​യിട്ട്: സ­​തീ​ശ​ന്‍
ന­​വ­​കേ­​ര­​ള സ​ദ­​സ് ന­​ട­​ത്തു­​ന്നത് കേ­​ര​ള­​ത്തെ മു­​ടി­​ഞ്ഞ ത­​റ­​വാ­​ടാ­​ക്കി മാ­​റ്റി­​യിട്ട്: സ­​തീ​ശ​ന്‍
Sunday, December 10, 2023 12:38 PM IST
തി­​രു­​വ­​ന­​ന്ത­​പു­​രം: കേ­​ര​ള­​ത്തെ മു­​ടി­​ഞ്ഞ ത­​റ­​വാ­​ടാ­​ക്കി മാ­​റ്റി­​യി­​ട്ടാ­​ണ് ന­​വ­​കേ­​ര­​ള സ​ദ­​സ് ന­​ട­​ത്തു­​ന്ന­​തെ­​ന്ന് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ​ശ​ന്‍. സം­​സ്ഥാ­​നം അ­​നാ­​ഥ​മാ­​യ സ്ഥി​തി­​യി­​ലാ­​ണെ­​ന്നും സ­​തീ­​ശ​ന്‍ വി­​മ​ര്‍­​ശി​ച്ചു.

ക­​ടു­​ത്ത സാ​മ്പ­​ത്തി​ക പ്ര­​തി­​സ­​ന്ധി­​യി­​ലാ­​ണ് കേ­​ര​ളം. ഒ­​രു രൂ­​പ­​യു­​ടെ പോ­​ലും കൈ­​മാ­​റ്റം ന­​ട­​ക്കാ­​ത്ത രീ­​തി­​യി​ല്‍ ട്ര​ഷ­​റി പൂ­​ട്ടി­​യി­​രി­​ക്കു­​ക­​യാ​ണ്.​ബ​ജ­​റ്റ് ച​ര്‍­​ച്ച­​ക​ള്‍ തു­​ട­​ങ്ങേ­​ണ്ട സ​മ­​യം അ­​തി­​ക്ര­​മി­​ച്ചി­​രി­​ക്കു­​ക­​യാ­​ണ്.


ആ­​ഴ്­​ച­​യി​ല്‍ നാ­​ല് ദി​വ­​സം ത­​ല­​സ്ഥാ​ന­​ത്ത് ഉ­​ണ്ടാ­​കേ­​ണ്ട ധ­​ന­​കാ­​ര്യ­​മ​ന്ത്രി ന­​വ­​കേ­​ര­​ള സ­​ദ­​സി­​നാ­​യി ഓ­​ടി­​ന­​ട­​ക്കു­​ക­​യാ­​ണെ​ന്നും സ­​തീ­​ശ​ന്‍ പ­​റ​ഞ്ഞു. മ­​ന്ത്രി­​മാ​ര്‍ ആ​രും ഇ​ല്ലാ­​ത്ത­​തി­​നാ​ല്‍ തിരു­​വ­​ന­​ന്ത­​പു​ര­​ത്തെ ഉ­​ദ്യോ​ഗ­​സ്ഥ­​രെ​ല്ലാം ടൂ­​റി­​ലാ​ണ്.

ഭ­​ര­​ണ­​സി­​രാ­​കേ​ന്ദ്രം അ­​നാ­​ഥ­​മാ­​യ അ­​വ­​സ്ഥ­​യി­​ലാ­​ണെ­​ന്നും സ­​തീ­​ശ​ന്‍ വി­​മ​ര്‍­​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<