അഫ്ഗാനിസ്ഥാനില്‍ ബോംബ് സ്ഫോടനത്തില്‍ ഏഴുപേര്‍ മരിച്ചു
അഫ്ഗാനിസ്ഥാനില്‍ ബോംബ് സ്ഫോടനത്തില്‍ ഏഴുപേര്‍ മരിച്ചു
Tuesday, December 6, 2022 4:25 PM IST
കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ഏഴിന് ബാൽഖ് പ്രവിശ്യാ തലസ്ഥാനമായ മസാര്‍-ഇ -ഷെരീഫിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ സ്ഥാപിച്ച നിലയിലായിരുന്നു ബോംബ്. ബോംബാക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<