ഞ​ങ്ങ​ളു​ടെ പ​ദ്ധ​തി​ക​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ വി​ജ​യി​ച്ചി​ല്ല; ജ​ന​വി​ധി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ഗെ​ഹ്‌​ലോ​ട്ട്
ഞ​ങ്ങ​ളു​ടെ പ​ദ്ധ​തി​ക​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ വി​ജ​യി​ച്ചി​ല്ല; ജ​ന​വി​ധി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ഗെ​ഹ്‌​ലോ​ട്ട്
Sunday, December 3, 2023 5:03 PM IST
ജ​യ്പു​ർ: ഞ​ങ്ങ​ളു​ടെ പ​ദ്ധ​തി​ക​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ വി​ജ​യി​ച്ചി​ല്ലെ​ന്ന് രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്. രാ​ജ​സ്ഥാ​നി​ലെ ജ​ന​ങ്ങ​ൾ ന​ൽ​കി​യ ജ​ന​വി​ധി ഞ​ങ്ങ​ൾ വി​ന​യ​പൂ​ർ​വം സ്വീ​ക​രി​ക്കു​ന്നു. ഇ​ത് എ​ല്ലാ​വ​ർ​ക്കും അ​പ്ര​തീ​ക്ഷി​ത ഫ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഞ​ങ്ങ​ളു​ടെ പ​ദ്ധ​തി​ക​ളും പു​തു​മ​ക​ളും പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ ഞ​ങ്ങ​ൾ പൂ​ർ​ണ​മാ​യി വി​ജ​യി​ച്ചി​ല്ലെ​ന്നാ​ണ് ഈ ​തോ​ൽ​വി കാ​ണി​ക്കു​ന്ന​ത്. പു​തി​യ സ​ർ​ക്കാ​രി​ന് എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ന്നു​വെ​ന്നും ഗെ​ഹ്‌​ലോ​ട്ട് കൂ​ട്ടി​ച്ചേ​ർ​ത്തു.
Related News
<