രോ​ഹി​ത് ഫോം ​വീ​ണ്ടെ​ടു​ത്താ​ൽ ഇ​ന്ത്യ ക​പ്പ്‌ എ​ടു​ക്കും: ഗ​വാ​സ്ക​ർ
രോ​ഹി​ത് ഫോം ​വീ​ണ്ടെ​ടു​ത്താ​ൽ ഇ​ന്ത്യ ക​പ്പ്‌ എ​ടു​ക്കും: ഗ​വാ​സ്ക​ർ
Thursday, October 27, 2022 12:40 AM IST
മെൽബൺ: ഇ​ന്ത്യ​ൻ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ ഫോം ​വീ​ണ്ടെ​ടു​ത്താ​ൽ ഇ​ന്ത്യ ത​ന്നെ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ജേ​താ​ക​ളാ​വു​മെ​ന്ന് ബാ​റ്റിം​ഗ് ഇ​തി​ഹാ​സം സു​നി​ൽ ഗ​വാ​സ്ക​ർ.

രോ​ഹി​ത് ശ​ർ​മ​യ്ക്ക്‌ വ​ലി​യ സ്കോ​റു​ക​ൾ നേ​ടാ​ൻ ക​ഴി​യു​ന്നി​ല്ല എ​ന്ന​ത് മാ​ത്ര​മാ​ണ് ഇ​ന്ത്യ​യു​ടെ നി​ല​വി​ലെ ആ​ശ​ങ്ക​യെ​ന്നും ഫോ​മി​ലാ​യാ​ൽ രോ​ഹി​തി​ന് ആ​ദ്യം ത​ന്നെ ടീ​മി​ന് ആ​ധി​പ​ത്യം ന​ൽ​കാ​നാ​വു​മെ​ന്നും ഗ​വാ​സ്ക​ർ പ​റ​ഞ്ഞു.


നെ​ത​ർ​ലൻ​ഡ്സി​നെ​തി​രാ​യ മ​ത്സ​രം ഇ​ന്ത്യ നി​സാ​ര​മാ​യി കാ​ണ​രു​തെ​ന്നും ഗ​വാ​സ്ക​ർ ഓ​ർ​മി​പ്പി​ച്ചു. ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ആ​രെ​യും കു​ഞ്ഞ​ന്‍​മാ​രാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<