പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സ്: അ​ല​ൻ ഷു​ഹൈ​ബി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് എ​ൻ​ഐ​എ
പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സ്: അ​ല​ൻ ഷു​ഹൈ​ബി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് എ​ൻ​ഐ​എ
Monday, November 28, 2022 5:00 PM IST
കൊ​ച്ചി: പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സി​ൽ അ​ലൈ​ൻ ഷു​ഹൈ​ബി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ഐ​എ കൊ​ച്ചി​യി​ലെ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി. ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ചു​വെ​ന്ന പോ​ലീ​സും റി​പ്പോ​ർ​ട്ടി​ന് പി​ന്നാ​ലെ​യാ​ണ് എ​ൻ​ഐ​എ​യു​ടെ ന​ട​പ​ടി.

നേ​ര​ത്തെ അ​ല​ൻ ഷു​ഹൈ​ബി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​രും കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<