മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബ​സും ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു. 10 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

മും​ബൈ​യി​ലെ റാ​യ്ഗ​ഡി​ലാ​ണ് സം​ഭ​വം. സി​ന്ധു​ദു​ര്‍​ഗി​ല്‍ വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്ന 35 പേ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.

ബ​സി​ന്‍റെ ഡ്രൈ​വ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.