ബ്ര​സീ​ൽ ക​ലാ​പം: അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി
ബ്ര​സീ​ൽ ക​ലാ​പം: അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി
Monday, January 9, 2023 5:38 PM IST
ന്യൂ​ഡ​ൽ​ഹി: ബ്രീ​സീ​ലു​ണ്ടാ​യ ക​ലാ​പ​ത്തെ അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ക്ര​മ സം​ഭ​വ​ങ്ങ​ള്‍ ആ​ശ​ങ്ക​ജ​ന​ക​മാ​ണ്. ജ​നാ​ധി​പ​ത്യ​ത്തെ എ​ല്ലാ​വ​രും ബ​ഹു​മാ​നി​ക്കേ​ണ്ട​തു​ണ്ട്. സ​ർ​ക്കാ​രി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്യു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.

ബ്ര​സീ​ലി​ല്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ബോ​ല്‍​സ​നാ​രോ​യു​ടെ അ​നു​കൂ​ലി​ക​ളാ​ണ് ക​ലാ​പം സൃ​ഷ്ടി​ക്കു​ന്ന​ത്. ബോ​ൾ​സ​നാ​രോ അ​നു​യാ​യി​ക​ൾ പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ലേ​ക്കും പാ​ർ​ല​മെ​ന്‍റി​ലേ​ക്കും സു​പ്രീം​കോ​ട​തി​യി​ലേ​ക്കും പ്ര​തി​ഷേ​ധ​ക്കാ​ർ ഇ​ര​ച്ചു ക​യ​റി.


മൂ​വാ​യി​ര​ത്തോ​ളം തീ​വ്ര​വ​ല​തു​പ​ക്ഷ​ക്കാ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ലൂ​യി​സ് ഇ​നാ​സി​യോ ലു​ല ഡ ​സി​ൽ​വ പ​റ​ഞ്ഞു. അ​ക്ര​മി​ക​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

നി​ല​വി​ൽ ഇ​വി​ട​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ജ​നാ​ധി​പ​ത്യ​ത്തി​നു നേ​രെ​യു​ള്ള ഫാ​സ്റ്റി​സ്റ്റ് ആ​ക്ര​മ​ണ​ത്തെ പ്ര​സി​ഡ​ന്‍റ് അ​പ​ല​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<