മൂ​വാ​റ്റു​പു​ഴ​യി​ല്‍ ക​നാ​ല്‍ ഇ​ടി​ഞ്ഞ് വീ​ണു
മൂ​വാ​റ്റു​പു​ഴ​യി​ല്‍ ക​നാ​ല്‍ ഇ​ടി​ഞ്ഞ് വീ​ണു
Monday, January 23, 2023 11:10 AM IST
കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ പ​ണ്ട​പിള്ളി​യി​ല്‍ ക​നാ​ല്‍ ഇ​ടി​ഞ്ഞ് വീ​ണു. പ്ര​ദേ​ശ​ത്തെ റോ​ഡി​ലൂ​ടെ വാ​ഹ​നം ക​ട​ന്നു​പോ​യ​തി​ന്‍റെ തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് സം​ഭ​വം. ഈ ​സ​മ​യ​ത്ത് റോ​ഡി​ല്‍ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി.

മൂ​വാ​റ്റു​പു​ഴ ഇ​റി​ഗേ​ഷ​ന്‍ പ്രോ​ജ​ക്റ്റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​നാ​ലി​ന്‍റെ ഉ​പ​ക​നാ​ലാ​ണ് ഇ​ടി​ഞ്ഞ് വീ​ണ​ത്. അ​പ​ക​ടം ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ ഇ​വി​ടേ​യ്ക്ക് വെ​ള്ളം ക​ട​ത്തി​വി​ടു​ന്ന​ത് നി​ര്‍​ത്തി​വ​ച്ചു.


അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി റോ​ഡി​ലെ വെ​ള്ള​വും ചെ​ളി​യും നീ​ക്കി​യ ശേ​ഷം സ്ഥ​ല​ത്തെ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചു.

നി​ര്‍​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത മൂ​ല​മാ​ണ് ക​നാ​ല്‍ ഇ​ടി​ഞ്ഞ് വീ​ണ​തെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.
Related News
<