കളമശേരി അപ്പോളോ ടയേഴ്സിൽ പൊട്ടിത്തെറി
Monday, January 23, 2023 11:25 PM IST
കളമശേരി: അപ്പോളോ ടയേഴ്സിൽ പൊട്ടിത്തെറി. മൂന്നു തൊഴിലാളികൾക്ക് പരിക്കേറ്റു. ക്യുവറിംഗ് പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്.
പൊള്ളലേറ്റ തൊഴിലാളികളെ കളമശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.