ജ​ഡ്ജി​മാ​രു​ടെ പേ​രി​ല്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ സം​ഭ​വം; അ​ഭി​ഭാ​ഷ​ക​നെ ഇ​ന്ന് ചോ​ദ്യം ചെ​യ്‌​തേ​ക്കും
ജ​ഡ്ജി​മാ​രു​ടെ പേ​രി​ല്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ സം​ഭ​വം; അ​ഭി​ഭാ​ഷ​ക​നെ ഇ​ന്ന് ചോ​ദ്യം ചെ​യ്‌​തേ​ക്കും
Wednesday, January 25, 2023 9:29 AM IST
കൊ​ച്ചി: ജ​ഡ്ജി​മാ​ര്‍​ക്ക് ന​ല്‍​കാ​നെ​ന്ന പേ​രി​ല്‍ ക​ക്ഷി​ക​ളി​ല്‍​നി​ന്ന് വ​ന്‍ തു​ക കൈ​ക്കൂ​ലി വാ​ങ്ങി​യ ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍ സൈ​ബി ജോ​സി​നെ ഇ​ന്ന് ചോ​ദ്യം ചെ​യ്‌​തേ​ക്കും. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​ന്‍ ഇ​യാ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ​ണം ന​ല്‍​കി​യ​വ​രി​ല്‍ ഒ​രാ​ളാ​യ സി​നി​മാ നി​ര്‍​മാ​താ​വി​നെ ചൊ​വ്വാ​ഴ്ച ചോ​ദ്യം ചെ​യ്തി​രു​ന്നു. മൂ​ന്നു ജ​ഡ്ജി​മാ​രു​ടെ പേ​രി​ല്‍ 72 ല​ക്ഷം രൂ​പ ഇ​യാ​ള്‍ കൈ​പ്പ​റ്റി​യ​താ​യാ​ണ് ഹൈ​ക്കോ​ട​തി വി​ജി​ല​ന്‍​സ് വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ഒ​രു ജ​ഡ്ജി​യു​ടെ പേ​രി​ല്‍ മാ​ത്രം 50 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി​യി​ട്ടു​ണ്ട്.


ഇ​യാ​ള്‍​ക്കെ​തി​രെ അ​ഡ്വ​ക്കേ​റ്റ്‌​സ് ആ​ക്ട് പ്ര​കാ​ര​വും കോ​ട​തി അ​ല​ക്ഷ്യ​ത്തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ വി​ജി​ല​ന്‍​സ് ശി​പാ​ര്‍​ശ ന​ല്‍​കി​യി​ട്ടു​ണ്ട്.

ഇ​യാ​ളു​ടെ ക​ക്ഷി​ക​ളെ​ല്ലാം പ്ര​മു​ഖ സി​നി​മാ താ​ര​ങ്ങ​ളാ​ണെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<