ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ റാ​പ്പ​ർ കീ​ർ​ന​ൻ ഫോ​ർ​ബ്സ് വെ​ടി​യേ​റ്റ് മ​രി​ച്ചു
ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ റാ​പ്പ​ർ കീ​ർ​ന​ൻ ഫോ​ർ​ബ്സ് വെ​ടി​യേ​റ്റ് മ​രി​ച്ചു
Saturday, February 11, 2023 5:23 PM IST
ഡ​ർ​ബ​ൻ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ റാ​പ്പ​ർ കീ​ർ​ന​ൻ ഫോ​ർ​ബ്സ് (35) വെ​ടി​യേ​റ്റ് മ​രി​ച്ചു. ഡ​ർ​ബ​നി​ലെ റ​സ്റ്റോ​റ​ന്‍റി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് വെ​ടി​യേ​റ്റ​ത്.

ഫെ​ബ്രു​വ​രി 27-ന് ​ത​ന്‍റെ പു​തി​യ ആ​ൽ​ബ​മാ​യ മാ​സ് കൗ​ണ്ടി പു​റ​ത്തി​റ​ങ്ങാ​ൻ ഇ​രി​ക്കേ​യാ​ണ് കീ​ർ​ന​ൻ കൊ​ല്ല​പ്പെ​ട്ട​ത്. റാ​പ്പ​ർ അ​ക എ​ന്ന പേ​രി​ലാ​ണ് ഇ​ദ്ദേ​ഹം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

അ​ക്ര​മി​ക​ളെ പി​ടി​കൂ​ടി​യി​ട്ടി​ല്ല. വെ​ടി​വെ​പ്പി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
Related News
<