തിരുവല്ലയിൽ വിദ്യാർഥിനി ജീവനൊടുക്കി
Sunday, February 26, 2023 11:51 PM IST
പത്തനംതിട്ട: തിരുവല്ലയിൽ സ്കൂൾ വിദ്യാർഥിനി ജീവനൊടുക്കി. തിരുമൂലപുരം ആടുംമ്പട സ്വദേശി രതീഷിന്റെ മകൾ ഗ്രീഷ്മ ദേവി ആണ് മരിച്ചത്.
തിരുമൂലപുരം ബാലികാമഠം സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ ഗ്രീഷ്മയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.