വി​ഷം ന​ൽ​കി കൊ​ല്ലാ​ൻ ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി; സ​രി​ത​യു​ടെ ര​ക്ത സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു
വി​ഷം ന​ൽ​കി കൊ​ല്ലാ​ൻ ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി; സ​രി​ത​യു​ടെ ര​ക്ത സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു
Monday, February 27, 2023 8:05 PM IST
തി​രു​വ​ന​ന്ത​പു​രം: സോ​ളോ​ർ കേ​സി​ലെ പ്ര​തി സ​രി​ത എ​സ്. നാ​യ​രെ വി​ഷം ന​ൽ​കി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ ര​ക്തം, മു​ടി സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു. ഇ​വ ഡ​ൽ​ഹി​യി​ലെ നാ​ഷ​ണ​ൽ ഫൊ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് ക്രൈം​ബ്രാ​ഞ്ച് അ​യ​ച്ചു.

സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന വി​നു ഭ​ക്ഷ​ണ​ത്തി​ലും വെ​ള്ള​ത്തി​ലും വി​ഷം ന​ൽ​കി ക​ല​ർ​ത്തി ന​ൽ​കി കൊ​ല്ലാ​ൻ ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്ന​ത്. സം​സ്ഥാ​ന ഫൊ​റ​ൻ​സി​ക് ലാ​ബി​ൽ വി​ഷാം​ശം തി​രി​ച്ച​റി​യാ​നു​ള്ള പ​രി​ശോ​ധ​ന സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഡ​ൽ​ഹി​യി​ലേ​ക്ക് അ​യ​ച്ച​ത്.


കോ​ട​തി മു​ഖേ​ന​യാ​ണ് ഡ​ൽ​ഹി​യി​ലെ ലാ​ബി​ലേ​ക്ക് സാ​മ്പി​ളു​ക​ള്‍ അ​യ​ച്ച​ത്. വാ​സ​ക്യു​ലി​റ്റി​ക് ന്യൂ​റോ​പ്പ​തി രോ​ഗം ബാ​ധി​ച്ച സ​രി​ത ഇ​പ്പോ​ള്‍ തി​രു​വ​ന​ന്ത​പു​രം ശ്രീ ​ചി​ത്ര ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
Related News
<