ക​ണ്ണൂ​ർ: വി​വാ​ദ ആ​യു​ര്‍​വേ​ദ റി​സോ​ര്‍​ട്ടു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഒ​രു​ങ്ങി എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​ന്‍റെ കു​ടും​ബം. ഓ​ഹ​രി മ​റ്റാ​ര്‍​ക്കെ​ങ്കി​ലും കൈ​മാ​റാ​നാ​ണ് തീ​രു​മാ​നം. റി​സോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

ഇ.​പി​യു​ടെ രാ​ഷ്ട്രീ​യ പ്ര​തി​ച്ഛാ​യ​യ്ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ക്കു​ന്ന ഒ​രു ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​നം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ക്ഷേ​പം പി​ൻ​വ​ലി​ക്കാ​നു​ള്ള നീ​ക്കം ന​ട​ത്തു​ന്ന​ത്.

ഇ.​പി​യു​ടെ ഭാ​ര്യ ഇ​ന്ദി​ര​യും മ​ക​ന്‍ ജെ​യ്സ​ണു​മാ​ണ് ഓ​ഹ​രി കൈ​മാ​റു​ന്ന​ത്. ഷെ​യ​റും വാ​യ്പ​യും ഉ​ൾ​പ്പെ​ടെ ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് ഇ​വ​ർ​ക്ക് റി​സോ​ർ​ട്ടി​ൽ ഓ​ഹ​രി​യാ​യു​ള്ള​ത്. ഇ​ന്ദി​ര​യ്ക്ക് 81.99 ല​ക്ഷ​ത്തി​ന്‍റേ​യും ജെ​യ്സ​ണ് 10 ല​ക്ഷം രൂ​പ​യു​ടേ​യു​മാ​ണ് ഓ​ഹ​രി.

നി​ല​വി​ൽ വൈ​ദേ​കം റി​സോ​ര്‍​ട്ടി​ന് ആ​ദാ​യ നി​കു​തി വ​കു​പ്പ് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. ടി​ഡി​എ​സ് വി​ഭാ​ഗ​മാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. റി​സോ​ര്‍​ട്ടി​നാ​യി ഭൂ​മി വാ​ങ്ങി​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും രേ​ഖ​ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.