കൊ​ച്ചി: വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റിന്‍റെ വി​ല​യി​ല്‍ കു​റ​വ്. സി​ലി​ണ്ട​റി​ന് 90 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ വാ​ണി​ജ്യ സി​ലി​ണ്ട​ര്‍ വി​ല 2034 രൂ​പ 50 പൈ​സ ആ​യി.

എ​ന്നാ​ല്‍ ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല.