ലോ​ട്ട​റി അ​ടി​ച്ച​യാ​ള്‍ മ​ദ്യ​സ​ത്ക്കാ​ര​ത്തി​നി​ടെ മ​രി​ച്ച സം​ഭ​വം; സു​ഹൃ​ത്ത് ക​സ്റ്റ​ഡി​യി​ല്‍
ലോ​ട്ട​റി അ​ടി​ച്ച​യാ​ള്‍ മ​ദ്യ​സ​ത്ക്കാ​ര​ത്തി​നി​ടെ മ​രി​ച്ച സം​ഭ​വം; സു​ഹൃ​ത്ത് ക​സ്റ്റ​ഡി​യി​ല്‍
Tuesday, April 4, 2023 3:48 PM IST
തി​രു​വ​ന​ന്ത​പു​രം: 80 ല​ക്ഷം രൂ​പ ലോ​ട്ട​റി​യ​ടി​ച്ച​യാ​ള്‍ മ​ദ്യ​സ​ത്ക്കാ​ര​ത്തി​നി​ടെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സു​ഹൃ​ത്ത് ക​സ്റ്റ​ഡി​യി​ല്‍. പാ​ങ്ങോ​ട് സ്വ​ദേ​ശി സ​ന്തോ​ഷി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ലോ​ട്ട​റി അ​ടി​ച്ച സ​ന്തോ​ഷ​ത്തി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് മ​ദ്യ​സ​ത്ക്കാ​രം ന​ട​ത്തി​യ പാ​ങ്ങോ​ട് സ്വ​ദേ​ശി സ​ജീ​വ് തി​ങ്ക​ളാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ എ​ണ്‍​പ​ത് ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​നം ഇ​യാ​ള്‍​ക്ക് ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തു​ക ബാ​ങ്കി​ലേ​ക്കെ​ത്തി​യ​ത്. പി​ന്നാ​ലെ സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് മ​ദ്യ​സ​ത്ക്കാ​രം ന​ട​ത്തി. ഇ​തി​നി​ടെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു​നി​ല്‍​ക്കു​മ്പോ​ള്‍ ഇ​യാ​ള്‍ മ​ണ്‍​തി​ട്ട​യി​ല്‍​നി​ന്ന് താ​ഴേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.


എ​ന്നാ​ല്‍ സ​ന്തോ​ഷ് സ​ജീ​വ​നെ ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നെ​ന്ന ബ​ന്ധു​വി​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്ന് പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് സ​ന്തോ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<