വ​ന്ദേ​ഭാ​ര​ത് നേ​ര​ത്തെ എ​ത്തും; ഏ​ഴ് ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ത്തി​ല്‍ മാ​റ്റം
വ​ന്ദേ​ഭാ​ര​ത് നേ​ര​ത്തെ എ​ത്തും; ഏ​ഴ് ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ത്തി​ല്‍ മാ​റ്റം
Tuesday, May 23, 2023 11:09 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ന്ദേ​ഭാ​ര​ത് അ​ട​ക്കം സം​സ്ഥാ​ന​ത്ത് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഏ​ഴ് ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ത്തി​ല്‍ മാ​റ്റം. പു​റ​പ്പെ​ടു​ന്ന​തും എ​ത്തി​ച്ചേ​രു​ന്ന​തു​മാ​യ സ​മ​യ​ത്തി​ലാ​ണ് 28-ാം തീ​യ​തി മു​ത​ല്‍ മാ​റ്റം. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പു​റ​പ്പെ​ടു​ന്ന വ​ന്ദേ​ഭാ​ര​ത് അ​ഞ്ച് മി​നി​ട്ട് നേ​ര​ത്തെ 1.20ന് ​കാ​സ​ർ​ഗോ​ഡ് എ​ത്തും.

ട്രെ​യി​ന്‍ ന​മ്പ​ര്‍ 20634- തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ കാ​സ​ര്‍​ഗോ​ഡ് വ​ന്ദേ ഭാ​ര​ത് എ​ക്‌​സ്പ്ര​സ്: ഉ​ച്ച​യ്ക്ക് 1.20ന് ​കാ​സ​ര്‍​ഗോ​ഡ് എ​ത്തും.(​നി​ല​വി​ലു​ള്ള സ​മ​യം: കാ​സ​ര്‍​ഗോ​ഡ്:1.25)

ട്രെ​യി​ന്‍ ന​മ്പ​ര്‍ 16355 കൊ​ച്ചു​വേ​ളി-​മം​ഗ​ളൂ​രു ജം​ഗ്ഷ​ന്‍ അ​ന്ത്യോ​ദ​യ ദ്വൈ​വാ​ര എ​ക്സ്പ്ര​സ്: രാ​വി​ലെ 09.15 ന് ​മം​ഗ​ളൂ​രു ജം​ഗ്ഷ​നി​ല്‍ എ​ത്തി​ച്ചേ​രും.(​നി​ല​വി​ലു​ള്ള സ​മ​യം: 09.20.)

ട്രെ​യി​ന്‍ ന​മ്പ​ര്‍ 16629 -തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍- മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ മ​ല​ബാ​ര്‍ ഡെ​യ്‌​ലി എ​ക്‌​സ്പ്ര​സ്: രാ​വി​ലെ 10.25 ന് ​മം​ഗ​ളൂ​രു സെ​ന്‍​ട്ര​ലി​ല്‍ എ​ത്തി​ച്ചേ​രും.(​നി​ല​വി​ലു​ള്ള സ​മ​യം: മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍: 10.30 .)

ട്രെ​യി​ന്‍ ന​മ്പ​ര്‍ 16606 നാ​ഗ​ര്‍​കോ​വി​ല്‍ ജം​ഗ്ഷ​ന്‍-​മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ ഏ​റ​നാ​ട് ഡെ​യ്‌​ലി എ​ക്സ്പ്ര​സ്: വൈ​കു​ന്നേ​രം 5.50ന് -​ന് മം​ഗ​ലാ​പു​ര​ത്ത് എ​ത്തി​ച്ചേ​രും. 2023 മെ​യ് 28 മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. (നി​ല​വി​ലെ സ​മ​യം: മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍: 6.00)


ട്രെ​യി​ന്‍ ന​മ്പ​ര്‍ 16347- തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍- മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ ഡെ​യ്‌​ലി എ​ക്സ്പ്ര​സ്: 11.20 -ന് ​മം​ഗ​ളൂ​രു സെ​ന്‍​ട്ര​ലി​ല്‍ എ​ത്തി​ച്ചേ​രും. (നി​ല​വി​ലു​ള്ള സ​മ​യം: മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍: 11.30)

ട്രെ​യി​ന്‍ ന​മ്പ​ര്‍ 22668-കോ​യ​മ്പ​ത്തൂ​ര്‍ ജം​ഗ്ഷ​ന്‍-​നാ​ഗ​ര്‍​കോ​വി​ല്‍ ജം​ഗ്ഷ​ന്‍ പ്ര​തി​ദി​ന സൂ​പ്പ​ര്‍​ഫാ​സ്റ്റ്: തി​രു​നെ​ല്‍​വേ​ലി ജം​ഗ്ഷ​നി​ല്‍ 03.00 ന് ​എ​ത്തി 03.05 ന് ​പു​റ​പ്പെ​ടും. (നി​ല​വി​ലു​ള്ള സ​മ​യം: 03.20 /03.25)

വ​ള്ളി​യൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ 03.43 ന് ​എ​ത്തി 03.45 ന് ​പു​റ​പ്പെ​ടു. (നി​ല​വി​ലു​ള്ള സ​മ​യം: 04.01/04.02) നാ​ഗ​ര്‍​കോ​വി​ല്‍ ജം​ഗ്ഷ​നി​ല്‍ 04.50 ന് ​എ​ത്തി​ച്ചേ​രും (നി​ല​വി​ലു​ള്ള സ​മ​യം: 05.05.)

ട്രെ​യി​ന്‍ ന​മ്പ​ര്‍ 12633- ചെ​ന്നൈ എ​ഗ്മോ​ര്‍-​ക​ന്യാ​കു​മാ​രി ഡെ​യ്‌​ലി സൂ​പ്പ​ര്‍​ഫാ​സ്റ്റ്: തി​രു​നെ​ല്‍​വേ​ലി ജം​ഗ്ഷ​നി​ല്‍ പു​ല​ര്‍​ച്ചെ 03.20ന് ​എ​ത്തി 03.25 ന് ​പു​റ​പ്പെ​ടും. (നി​ല​വി​ലു​ള്ള സ​മ​യം: 03.45/03.50 ), വ​ള്ളി​യൂ​ര്‍ 04.03ന് ​എ​ത്തി 04.05ന് ​പു​റ​പ്പെ​ടും. (നി​ല​വി​ലു​ള്ള സ​മ​യം: 04.23/04.25), 05.35 ന് ​ക​ന്യാ​കു​മാ​രി​യി​ല്‍ എ​ത്തി​ച്ചേ​രും. (നി​ല​വി​ലു​ള്ള സ​മ​യം: 05.45).
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<