ഒ​രു മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​ൻ ജൂ​ണ്‍ എ​ട്ട് മു​ത​ൽ
ഒ​രു മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​ൻ ജൂ​ണ്‍ എ​ട്ട് മു​ത​ൽ
Friday, June 2, 2023 7:01 PM IST
തി​രു​വ​ന​ന്ത​പു​രം: ഒ​രു മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​ൻ ജൂ​ണ്‍ എ​ട്ട് മു​ത​ൽ ന​ൽ​കും. 64 ല​ക്ഷം ആ​ളു​ക​ൾ​ക്ക് പെ​ൻ​ഷ​ൻ ല​ഭി​ക്കും. ഇ​തി​നാ​യി 950 കോ​ടി രൂ​പ ധ​ന​വ​കു​പ്പ് അ​നു​വ​ദി​ച്ചു.

മൂ​ന്ന് മാ​സ​ത്തെ കു​ടി​ശി​ക​യി​ൽ ഒ​രു മാ​സ​ത്തെ പെ​ൻ​ഷ​നാ​ണ് കൊ​ടു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<