ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ: പ്ര​ണോ​യ് ഫൈ​ന​ലി​ൽ
ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ: പ്ര​ണോ​യ് ഫൈ​ന​ലി​ൽ
Saturday, August 5, 2023 3:32 PM IST
വെബ് ഡെസ്ക്
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് ഫൈ​ന​ലി​ൽ ക​ട​ന്നു.

സെ​മി​യി​ൽ മ​റ്റൊ​രു ഇ​ന്ത്യ​ൻ താ​ര​മാ​യ പ്രി​യാ​ൻ​ഷു ര​ജാ​വ​ത്തി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് പ്ര​ണോ​യ് ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. സ്കോ​ർ: 21-18, 21-12.

ആ​ദ്യ ഗെ​യി​മി​ൽ മി​ക​ച്ച പോ​രാ​ട്ട​വീ​ര്യം കാ​ഴ്ച​വ​ച്ച ര​ജാ​വ​ത്ത് ര​ണ്ടാം ഗെ​യി​മി​ൽ പ്ര​ണോ​യി​യു​ടെ പ​രി​ച​യ​സ​മ്പ​ത്തി​ന് മു​ന്നി​ൽ നി​റം​മ​ങ്ങി. ഫൈ​ന​ലി​ൽ ചൈ​നീ​സ് താ​ര​മാ​ണ് പ്ര​ണോ​യി​യു​ടെ എ​തി​രാ​ളി.


നേ​ര​ത്തെ ലോ​ക ര​ണ്ടാം ന​ന്പ​ർ താ​ര​മാ​യ ഇ​ന്തോ​നേ​ഷ്യ​യു​ടെ ആ​ന്‍റ​ണി സി​നി​സു​ക​യെ മൂ​ന്നു ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ അ​ട്ടി​മ​റി​ച്ചാ​ണു പ്ര​ണോ​യ് സെ​മി ബ​ർ​ത്ത് നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<