നെടുമ്പാശേരിയിൽ വൻ സ്വർണ വേട്ട; ഒന്നരക്കോടിയുടെ സ്വർണം പിടിച്ചു
Sunday, August 27, 2023 6:56 PM IST
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് യാത്രക്കാരിൽനിന്നായി രണ്ടേമുക്കാൽ കിലോ സ്വർണം പിടിച്ചു.
ഒരു കോടി നാൽപ്പത് ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്.