പ്ര​തി​രോ​ധ​മ​ന്ത്രി അ​രു​ണാ​ച​ലി​ൽ; യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ പു​ഷ്പ​ച​ക്രം അ​ർ‌​പ്പി​ച്ചു
പ്ര​തി​രോ​ധ​മ​ന്ത്രി അ​രു​ണാ​ച​ലി​ൽ; യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ പു​ഷ്പ​ച​ക്രം അ​ർ‌​പ്പി​ച്ചു
Tuesday, October 24, 2023 1:11 PM IST
ത​വാം​ഗ്: അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ത​വാം​ഗ് യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ, വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്. അ​തി​ർ​ത്തി കാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത സൈ​നി​ക​രെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

ആ​സാ​മി​ലെ​യും അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ​യും ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി തി​ങ്ക​ളാ​ഴ്ച തേ​സ്പൂ​രി​ലെ​ത്തി​യ​താ​യി​രു​ന്നു രാ​ജ്‌​നാ​ഥ് സിം​ഗ്.

അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ത​വാം​ഗ് സെ​ക്ട​റി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി രാ​ജ്‌​നാ​ഥ് സിം​ഗ് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ത​വാം​ഗിൽ ശ​സ്‌​ത്ര​പൂ​ജ ന​ട​ത്തു​ക​യും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തു​ക​യും സൈ​നി​ക​ർ​ക്കൊ​പ്പം വി​ജ​യ​ദ​ശ​മി ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്തു.

"രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​ത്തി​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം നി​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന ക​ഠി​ന​മാ​യ സാ​ഹ​ച​ര്യം - എ​ത്ര അ​ഭി​ന​ന്ദി​ച്ചാ​ലും മ​തി​യാ​വി​ല്ല. രാ​ജ്യം നി​ങ്ങ​ളെ​ക്കു​റി​ച്ച് അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് ഞാ​ൻ നി​ങ്ങ​ളോ​ട് പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. നി​ങ്ങ​ളു​ടെ യൂ​ണി​ഫോ​മി​ന്‍റെ പ്രാ​ധാ​ന്യം നി​ങ്ങ​ൾ​ക്കെ​ല്ലാ​വ​ർ​ക്കും അ​റി​യാം..'- പ്ര​തി​രോ​ധ​മ​ന്ത്രി സൈ​നി​ക​രോ​ട് പ​റ​ഞ്ഞു.


"നി​ങ്ങ​ൾ അ​തി​ർ​ത്തി​ക​ൾ സു​ര​ക്ഷി​ത​മാ​ക്കി, അ​തു​കൊ​ണ്ടാ​ണ് ലോ​ക​ത്തി​നു​മു​മ്പി​ൽ ഇ​ന്ത്യ​യു​ടെ ഔ​ന്ന​ത്യം അ​തി​വേ​ഗം ഉ​യ​രു​ന്ന​ത്. ക​ഴി​ഞ്ഞ എ​ട്ട്-​ഒ​മ്പ​ത് വ​ർ​ഷ​ത്തി​നി​ട​യി​ൽ ഇ​ന്ത്യ​യു​ടെ ഔ​ന്ന​ത്യം ഉ​യ​ർ​ന്നു​വെ​ന്ന യാ​ഥാ​ർ​ഥ്യം എ​ല്ലാ വി​ക​സി​ത രാ​ജ്യ​ങ്ങ​ളും അം​ഗീ​ക​രി​ക്കു​ന്നു.'- പ്ര​തി​രോ​ധ മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ത്യ​ൻ ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ മ​നോ​ജ് പാ​ണ്ഡെ​യും പ്ര​തി​രോ​ധ മ​ന്ത്രി​യെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.

Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<