സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി രാ​ജ്ഭ​വ​നെ​യും ബാ​ധി​ച്ചു: ഗ​വ​ർ​ണ​ർ
സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി രാ​ജ്ഭ​വ​നെ​യും ബാ​ധി​ച്ചു: ഗ​വ​ർ​ണ​ർ
Friday, November 10, 2023 7:37 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ച് രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. സ്വി​മ്മിം​ഗ് പൂ​ളി​നും ആ​ഘോ​ഷ​ങ്ങ​ൾ​ക്കും ചെ​ല​വ​ഴി​ക്കാ​ൻ സ​ർ​ക്കാ​രി​ന് പ​ണ​മു​ണ്ട്, ജ​ന​ങ്ങ​ൾ​ക്ക് റേ​ഷ​ൻ ന​ൽ​കാ​ൻ പ​ണ​മി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.


സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി രാ​ജ്ഭ​വ​നെ​യും ബാ​ധി​ച്ചു. ഗ​വ​ർ​ണ​ർ​ക്കെ​തി​രേ സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ​യും ഗ​വ​ർ​ണ​ർ വി​മ​ർ​ശി​ച്ചു.

ഉ​ന്ന​യി​ക്കു​ന്ന​ത് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ്. ഭ​ര​ണ​ഘ​ട​നാ പ്ര​തി​സ​ന്ധി​യു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​ത്തി​ന് തെ​ളി​വ് ന​ൽ​കാ​ൻ ഗ​വ​ർ​ണ​ർ വെ​ല്ലു​വി​ളി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<