കാ​നം രാ​ജേ​ന്ദ്ര​ന്‍റെ വേ​ര്‍​പാ​ട് ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ മാ​ത്രം ന​ഷ്ട​മ​ല്ല: എ.​കെ. ആ​ന്‍റ​ണി
കാ​നം രാ​ജേ​ന്ദ്ര​ന്‍റെ വേ​ര്‍​പാ​ട് ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ മാ​ത്രം ന​ഷ്ട​മ​ല്ല: എ.​കെ. ആ​ന്‍റ​ണി
Saturday, December 9, 2023 8:53 AM IST
തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍റെ വി​യോ​ഗ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ എ.​കെ. ആ​ന്‍റ​ണി.

കാ​നം രാ​ജേ​ന്ദ്ര​ന്‍റെ വേ​ര്‍​പാ​ട് ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ മാ​ത്രം ന​ഷ്ട​മ​ല്ലെ​ന്ന് എ.​കെ. ആ​ന്‍റ​ണി പ​റ​ഞ്ഞു. നി​ര്‍​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ല്‍ തി​രു​ത്ത​ല്‍ ശ​ക്തി​യാ​യി അ​ദ്ദേ​ഹം പൊ​തു​രം​ഗ​ത്ത് നി​ന്നി​രു​ന്നു.

സ​മൂ​ഹ​ത്തി​ന് ക​ന​ത്ത ന​ഷ്ട​മാ​ണ് കാ​ന​ത്തി​ന്‍റെ വി​യോ​ഗം. കാ​ന​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ല്‍ ത​നി​ക്കു​ള്ള അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും എ.​കെ. ആ​ന്‍റ​ണി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കാ​നം രാ​ജേ​ന്ദ്ര​ന്‍റെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​കോ​ട്ട​യം വാ​ഴൂ​രി​ൽ ന​ട​ക്കും. ഇ​പ്പോ​ൾ കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ലു​ള്ള ഭൗ​തി​ക​ശ​രീ​രം ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ഹെ​ലി​കോ​പ്റ്റ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ക്കും.


ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ പാ​ർ​ട്ടി ആ​സ്ഥാ​ന​മാ​യ എം.​എ​ൻ. സ്മാ​ര​ക​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ർ​ന്ന് റോ​ഡ് മാ​ർ​ഗം കോ​ട്ട​യം വാ​ഴൂ​രി​ലെ വീ​ട്ടി​ലേ​ക്ക് വി​ലാ​പ യാ​ത്ര പു​റ​പ്പെ​ടും. സം​സ്കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​വാ​ഴൂ​രി​ലെ വ​സ​തി​യി​ൽ ന​ട​ക്കും.

ഇ​ന്നാ​ണ് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ (73) അ​ന്ത​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<