മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം
മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം
Sunday, December 17, 2023 6:43 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം. നി​ല​വി​ൽ ഐ​സി​യു​വി​ലു​ള്ള മ​ന്ത്രി​യെ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ തി​ങ്ക​ളാ​ഴ്ച​യോ മു​റി​യി​ലേ​ക്ക് മാ​റ്റും.

ര​ണ്ടു ദി​വ​സ​ത്തെ നി​രീ​ക്ഷ​ണം വേ​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശം. മ​രു​ന്നു​ക​ളും തു​ട​ര​ണം. ര​ക്ത​സ​മ്മ​ർ​ദം ഉ​യ​രു​ക​യും വേ​ഗം താ​ഴു​ക​യും ക്ഷീ​ണ​വും ത​ള​ർ​ച്ച​യും അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് മ​ന്ത്രി​യെ ആ​ദ്യം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ച​ത്.


നി​ല​വി​ൽ ര​ക്ത​സ​മ്മ​ർ​ദം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ട്ടു​ണ്ട്. ഇ​തു ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് ര​ണ്ടു ദി​വ​സ​ത്തെ പൂ​ർ​ണ വി​ശ്ര​മ​വും നി​രീ​ക്ഷ​ണ​വും ഡോ​ക്ട​ർ​മാ​ർ നി​ഷ്ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​ത്.
Related News
<