ബി­​ഷ­​പ്പു­​മാ​ര്‍­​ക്കെ­​തി​രാ­​യ സ­​ജി ചെ­​റി­​യാ­​ന്‍റെ പ­​രാ­​മ​ര്‍­​ശം സ​ര്‍­​ക്കാ​ര്‍ നി­​ല­​പാ­​ട​ല്ല: മ​ന്ത്രി റോ​ഷി
ബി­​ഷ­​പ്പു­​മാ​ര്‍­​ക്കെ­​തി​രാ­​യ സ­​ജി ചെ­​റി­​യാ­​ന്‍റെ പ­​രാ­​മ​ര്‍­​ശം സ​ര്‍­​ക്കാ​ര്‍ നി­​ല­​പാ­​ട​ല്ല: മ​ന്ത്രി റോ​ഷി
Tuesday, January 2, 2024 4:20 PM IST
കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക്രി​സ്മ​സ് വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ത്ത ക്രൈ​സ്ത​വ മ​ത​മേ​ല­​ധ്യ­​ക്ഷ­​ന്മാ­​രെ വി­​മ​ര്‍­​ശി­​ച്ചു­​കൊ­​ണ്ടു​ള്ള സ­​ജി ചെ­​റി­​യാ­​ന്‍റെ പ്ര­​സ്­​താ​വ​ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടാ​യി ക​ണ​ക്കാ​ക്കേ​ണ്ടെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ­​സ്റ്റി​ന്‍. ബി​ഷ​പ്പു​മാ​ര്‍ വി​രു​ന്നി​ല്‍ പ​ങ്കെ​ടു­​ത്ത വി​ഷ​യ​ത്തി​ൽ താ​ന്‍ അ­​ഭി­​പ്രാ­​യം പ­​റ­​യു­​ന്നി­​ല്ലെ​ന്നും മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു.

ക്രി​സ്മ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി സ​ജ്ജ​മാ​ക്കി​യ വി​രു​ന്നി​ൽ ക്രൈ​സ്ത​വ സ​ഭാ​ധ്യ​ക്ഷ​ൻ​മാ​ർ പ​ങ്കെ​ടു​ത്ത​തി​നെ​തി​രെ​യാ​ണ് സ​ജി ചെ​റി​യാ​ൻ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​യും സ​മാ​ന വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. ഈ ​ര​ണ്ട് പ്ര​സ്താ​വ​ന​ക​ളെ​യും മ​ന്ത്രി​സ​ഭ​യി​ലെ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പ്ര​തി​നി​ധി​യാ​യ റോ​ഷി ത​ള്ളി​യി​രി​ക്കു​ക‍​യാ​ണ്.


ബി​ജെ​പി വി​രു​ന്നി​ന് ക്ഷ​ണി​ച്ച​പ്പോ​ൾ ചി​ല ബി​ഷ​പ്പു​മാ​ർ​ക്ക് രോ​മാ​ഞ്ച​മു​ണ്ടാ​യി. കേ​ക്കും മു​ന്തി​രി വാ​റ്റി​യ വൈ​നും കി​ട്ടി​യ​പ്പോ​ൾ ബി​ഷ​പ്പു​മാ​ർ മ​ണി​പ്പൂ​രി​നെ മ​റ​ന്നെ​ന്നു​മാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.

മ­​ന്ത്രി­​യു­​ടെ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന് നീ​ര​സ​മു​ണ്ടെ​ന്ന് കെ​സി​ബി​സി വ​ക്താ​വ് ഫാ​ദ​ര്‍ ജേ​ക്ക​ബ് പാ​ല​യ്ക്കാ​പ്പി­​ള്ളി പ്ര­​തി­​ക­​രി​ച്ചി​രു​ന്നു. ക്രൈ­​സ്­​ത­​വ​ര്‍ എ­​ന്ത് നി­​ല­​പാ­​ട് സ്വീ­​ക­​രി​ക്ക­​ണം എ­​ന്ന് പ­​റ­​യേ​ണ്ട­​ത് മ­​റ്റ് രാ​ഷ്‌​ട്രീ​യ പാ​ര്‍­​ട്ടി­​ക​ള​ല്ല.

ഏ­​തെ­​ങ്കി​ലും ഒ­​രു വി­​രു­​ന്നി­​ന് പോ­​യാ​ല്‍ ആ ​രാ­​ഷ­​ട്രീ­​യ­ പാ​ര്‍​ട്ടി­​യോ­​ടാ­​ണ് ക്രൈ­​സ്­​ത­​വ ­സ­​മൂ­​ഹ­​ത്തി­​ന് ചാ­​യ്‌­​വ് എ­​ന്ന് സ്ഥാ­​പി­​ക്കേ­​ണ്ട കാ­​ര്യ­​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<