ഈ ​പെ​രു​മാ​റ്റം തു​ട​ർ​ന്നാ​ൽ ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്ക്; ഹൂ​തി​ക​ൾ​ക്ക് ബൈ​ഡ​ന്‍റെ താ​ക്കീ​ത്
ഈ ​പെ​രു​മാ​റ്റം തു​ട​ർ​ന്നാ​ൽ ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്ക്; ഹൂ​തി​ക​ൾ​ക്ക് ബൈ​ഡ​ന്‍റെ താ​ക്കീ​ത്
Saturday, January 13, 2024 9:04 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: യെ​മ​നി​ലെ ഹൂ​തി സേ​ന "ഭീ​ക​ര" ഗ്രൂ​പ്പാ​ണെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. അ​മേ​രി​ക്ക​ൻ, ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​ന​ങ്ങ​ളും ക​പ്പ​ലു​ക​ളും അ​ന്ത​ർ​വാ​ഹി​നി​ക​ളും ഒ​റ്റ​രാ​ത്രി​കൊ​ണ്ട് യെ​മ​നി​ലു​ട​നീ​ളം വ്യാപക വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ഹൂ​തി​ക​ൾ ഈ ​പെ​രു​മാ​റ്റം തു​ട​ർ​ന്നാ​ൽ വാ​ഷിം​ഗ്ട​ൺ അ​വ​രോ​ട് ക​ടു​ത്ത ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ക്കു​മെ​ന്നും ബൈ​ഡ​ൻ താ​ക്കീ​ത് ന​ൽ​കി.


ഇ​റാ​ന്‍റെ പി​ന്തു​ണ​യോ​ടെ യെ​മ​ന്‍റെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന ഹൂ​തി വി​മ​ത​ർ ചെ​ങ്ക​ട​ലി​ലൂ​ടെ പോ​കു​ന്ന ച​ര​ക്കു​ക​പ്പ​ലു​ക​ളെ ആ​ക്ര​മി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു യു​എ​സും ബ്രി​ട്ട​ണും വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<