പ്രാ​ണ പ്ര​തി​ഷ്ഠ: എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് വി​ള​ക്ക് തെ​ളി​ച്ചു
പ്രാ​ണ പ്ര​തി​ഷ്ഠ: എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് വി​ള​ക്ക് തെ​ളി​ച്ചു
Monday, January 22, 2024 5:53 PM IST
പെ​രു​ന്ന: അ​യോ​ധ്യ പ്രാ​ണ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന​യി​ലെ എ​ന്‍​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് വി​ള​ക്ക് തെ​ളി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി ​സു​കു​മാ​ര​ൻ നാ​യ​രാ​ണ് ശ്രീ​രാ​മ​ന്‍റെ ചി​ത്ര​ത്തി​ന് മു​ന്നി​ൽ വി​ള​ക്ക് തെ​ളി​യി​ച്ച​ത്.

നാ​യ​ർ സ​മു​ദാ​യ​മെ​ന്ന​ല്ല ഏ​തൊ​രു വി​ശ്വാ​സി​ക്കും ഈ ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട​ന്ന നി​ല​പാ​ടാ​ണ് എ​ൻ​എ​സ്എ​സി​ന് ഉ​ള്ള​തെ​ന്നും അ​തി​നാ​ലാ​ണ് ആ​സ്ഥാ​ന​ത്ത് വി​ള​ക്ക് തെ​ളി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


11.55 മു​ത​ൽ 12.20 വ​രെ​യു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ലാ​ണ് ച​ട​ങ്ങ് ന​ട​ന്ന​ത്. തു​ട​ർ​ന്ന് ചി​ത്ര​ത്തി​ന് മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന​യും രാ​മ​നാ​മ​ജ​പ​വും ന​ട​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<