ഗാ​സ​യി​ൽ മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി
ഗാ​സ​യി​ൽ മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ള്‍  ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി
Friday, January 26, 2024 9:29 PM IST
ഹേ​ഗ്: ഗാ​സ​യി​ൽ വം​ശ​ഹ​ത്യ ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​സ്രാ​യേ​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി.​ദ​ക്ഷി​ണാ​ഫ്രി​ക്ക ഫ​യ​ല്‍ ചെ​യ്ത കേ​സി​ലാ​ണ് കോ​ട​തി ഇ​ട​ക്കാ​ല വി​ധി പ്ര​ഖ്യാ​പി​ച്ച്.

എ​ന്നാ​ൽ വെ​ടി​നി​ർ​ത്ത​ലി​ന് ഉ​ത്ത​ര​വു​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല. കേ​സി​ൽ 17 ജ​ഡ്ജി​മാ​രു​ടെ പാ​ന​ൽ വി​ധി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പ​ര​മോ​ന്ന​ത കോ​ട​തി കൂ​ടി​യാ​യ ഐ​സി​ജെ ബു​ധ​നാ​ഴ്ച അ​റി​യി​ച്ചി​രു​ന്നു.


ഗാ​സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന വി​നാ​ശ​ക​ര​മാ​യ സൈ​നി​ക ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ട​ണ​മെ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക ലോ​ക കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<