പി.​വി. അ​ൻ​വ​റി​ന്‍റെ പാ​ർ​ക്കി​നു ലൈ​സ​ൻ​സു​ണ്ടോ​യെ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
പി.​വി. അ​ൻ​വ​റി​ന്‍റെ പാ​ർ​ക്കി​നു ലൈ​സ​ൻ​സു​ണ്ടോ​യെ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Friday, February 2, 2024 8:55 PM IST
കൊ​ച്ചി: നി​ല​മ്പൂ​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ക​ക്കാ​ടം​പൊ​യി​ലി​ലു​ള്ള കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കാ​ൻ ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദ്ദേ​ശം.

പാ​ർ​ക്കി​ന് പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സ് ന​ൽ​കി​യി​ട്ടു​ണ്ടോ​യെ​ന്ന് ഹൈ​ക്കോ​ട​തി ആ​രാ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള വി​വ​രം മൂ​ന്നു ദി​വ​സ​ത്തി​ന​കം സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.


പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് പാ​ർ​ക്കി​നു​ള്ള ലൈ​സ​ൻ​സ് എ​ടു​ത്തി​ട്ടി​ല്ലെ​ന്ന വി​വ​രാ​വ​കാ​ശ​രേ​ഖ ഹ​ർ​ജി​ക്കാ​ര​ൻ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് കോ​ട​തി​യു​ടെ നി​ർ​ദേ​ശം.
Related News
<