"മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ഗ​ണ്‍­​മാ­​നെ­​തി­​രെ­​യു­​ള്ള കേ­​സി​ല്‍ അ­​ട്ടി​മ​റി'; അ­​ടി­​യ­​ന്ത­​ര­​പ്ര​മേ​യ നോ­​ട്ടീ­​സ് ത­​ള്ളി; സ­​ഭ വി­​ട്ട് പ്ര­​തി​പ​ക്ഷം
"മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ഗ​ണ്‍­​മാ­​നെ­​തി­​രെ­​യു­​ള്ള കേ­​സി​ല്‍ അ­​ട്ടി​മ​റി'; അ­​ടി­​യ­​ന്ത­​ര­​പ്ര​മേ​യ നോ­​ട്ടീ­​സ് ത­​ള്ളി; സ­​ഭ വി­​ട്ട് പ്ര­​തി​പ​ക്ഷം
Thursday, February 15, 2024 11:39 AM IST
തി­​രു­​വ­​ന­​ന്ത­​പു­​രം: മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ഗ​ണ്‍­​മാ­​നെ­​തി­​രെ­​യു­​ള്ള കേ­​സ് അ­​ട്ടി­​മ­​റി­​ക്കു­​ന്ന­​തി­​നെ­​തി­​രേ പ്ര­​തി​പ­​ക്ഷം ന​ല്‍​കി­​യ അ­​ടി­​യ­​ന്ത­​ര­​പ്ര​മേ​യ നോ­​ട്ടീ­​സ് ത​ള്ളി. വി​ഷ­​യം കോ­​ട­​തി­​യു­​ടെ പ­​രി­​ഗ­​ണ­​ന­​യി­​ലാ­​ണെ­​ന്ന് ചൂ­​ണ്ടി­​ക്കാ­​ട്ടി­​യാ­​ണ് സ്­​പീ​ക്ക​ര്‍ പ്ര­​മേ­​യ­​ത്തി­​ന് അ­​വ​ത​ര​ണ അ­​നു​മ­​തി നി­​ഷേ­​ധി­​ച്ച​ത്. ന­​ട­​പ­​ടി­​യി​ല്‍ പ്ര­​തി­​ഷേ­​ധി­​ച്ച് പ്ര­​തി​പ­​ക്ഷം സ­​ഭ­​യി​ല്‍­​നി­​ന്ന് ഇ­​റ­​ങ്ങി­​പ്പോ­​യി.

ആ­​ല­​പ്പു­​ഴ­​യി​ല്‍ യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത​ക­​രെ മ​ര്‍­​ദി­​ച്ച കേ­​സ് അ­​ട്ടി­​മ­​റി­​ക്കു­​ന്ന സം­​ഭ­​വ­​ത്തി​ല്‍ ച​ര്‍­​ച്ച വേ­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ട് ഷാ­​ഫി പ­​റ­​മ്പി­​ലാ­​ണ് നോ­​ട്ടീ­​സ് ന​ല്‍­​കി­​യ­​ത്. മു­​ഖ്യ­​മ­​ന്ത്രി­​മാ­​രു­​ടെ ഇ­​ട​തും വ­​ല​തും നി​ല്‍­​ക്കു­​ന്ന ഗ​ണ്‍­​മാ​ന്‍­​മാ­​രാ­​ണ് ച­​ട്ടം ലം­​ഘി​ച്ചു­​കൊ­​ണ്ട് പ്ര­​വ​ര്‍­​ത്ത​ക­​രെ മ​ര്‍­​ദി­​ച്ച​ത്. ചോ​ദ്യം ചെ­​യ്യ­​ലി­​ന് പോ​ലും ഗ​ണ്‍­​മാ​ന്‍ ഹാ­​ജ­​രാ­​കു­​ന്നി­​ല്ലെ​ന്നും നോ­​ട്ടീ­​സി​ല്‍ ചൂ­​ണ്ടി­​ക്കാ­​ട്ടി­​യി­​രു​ന്നു.


എ­​ന്നാ​ല്‍ വി​ഷ­​യം കോ­​ട­​തി­​യു­​ടെ പ­​രി­​ഗ­​ണ­​ന­​യി­​ലാ­​യ­​തി­​നാ​ലും സ­​മീ­​പ­​കാ​ല­​ത്തു ന­​ട­​ന്ന സം­​ഭ­​വ­​മ­​ല്ലാ­​ത്ത­​തി­​നാ​ലും നോ­​ട്ടീ­​സ് അ­​നു­​വ­​ദി­​ക്കാ­​നാ­​കി­​ല്ലെ­​ന്ന് സ്­​പീ­​ക്ക​ര്‍ നി­​ല­​പാ­​ടെ­​ടു​ത്തു.

ഇ­​ത് സ­​മീ­​പ­​കാ​ല­​ത്ത് ന­​ട­​ന്ന സം​ഭ­​വം ത­​ന്നെ­​യാ­​ണെ­​ന്ന് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ­​ശ​ന്‍ ചൂ­​ണ്ടി­​ക്കാ­​ണി​ച്ചു. കേ­​സി­​ലെ അ­​ട്ടി­​മ­​റി­​യാ­​ണ് ത­​ങ്ങ​ള്‍ നോ­​ട്ടീ­​സി​ല്‍ ഉ­​ന്ന­​യി­​ച്ച­​തെ­​ന്ന് സ­​തീ­​ശ​ന്‍ വി­​ശ­​ദീ­​ക­​രി­​ക്കു­​ന്ന­​തി­​നി­​ടെ സ്­​പീ­​ക്ക​ര്‍ നോ­​ട്ടീ­​സി­​ന് അ­​നു​മ­​തി ന​ല്‍­​കാ­​നാ­​വി­​ല്ലെ­​ന്ന് ആ­​വ​ര്‍­​ത്തി​ച്ചു.

ഇ­​തോ­​ടെ പ്ര­​തി­​പ­​ക്ഷ നേ­​താ​വും സ്­​പീ­​ക്ക​റും ത­​മ്മി​ല്‍ വാ​ക്‌­​പോ­​രു­​ണ്ടാ​യി. ഇ­​തോ­​ടെ പ്ര­​തി­​പ­​ക്ഷം ന­​ടു­​ത്ത­​ള­​ത്തി​ല്‍ ഇ​റ­​ങ്ങി പ്ര­​തി­​ഷേ­​ധി​ച്ചു. എ­​ന്നാ​ല്‍ സ­​ഭാ­​ന­​ട­​പ­​ടി­​ക​ള്‍ തു­​ട​ര്‍­​ന്ന­​തോ­​ടെ പ്ര­​തി​പ­​ക്ഷം സ­​ഭ വി­​ട്ടി­​റ­​ങ്ങു­​ക­​യാ­​യി­​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<