രാ​ജ്യ​ത്തെ ഏ​റ്റ​വും നീ​ളം കൂ​ടി​യ തൂ​ക്കു​പാ​ലം പ്ര​ധാ​ന​മ​ന്ത്രി നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു
രാ​ജ്യ​ത്തെ ഏ​റ്റ​വും നീ​ളം കൂ​ടി​യ തൂ​ക്കു​പാ​ലം പ്ര​ധാ​ന​മ​ന്ത്രി നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു
Sunday, February 25, 2024 10:46 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: രാ​ജ്യ​ത്തെ ഏ​റ്റ​വും നീ​ളം കൂ​ടി​യ തൂ​ക്കു​പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി നി​ർ​വ​ഹി​ച്ചു. സു​ദ​ർ​ശ​ൻ സേ​തു എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പാ​ലം ദ്വാ​ര​ക​യി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

979 കോ​ടി രൂ​പ ചി​ല​വ​ഴി​ച്ച് നി​ർ​മി​ച്ച പാ​ലം ഓ​ഖ​യെ​യും ബെ​യ്റ്റ് ദ്വാ​ര​ക ദ്വീ​പി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്നു. 2.3 കി​ലോ​മീ​റ്റ​റാ​ണ് പാ​ല​ത്തി​ന്‍റെ നീ​ളം. നാ​ലു​വ​രി​യി​ല്‍ 27.20 മീ​റ്റ​ര്‍ വീ​തി​യി​ല്‍ പ​ണി​ത പാ​ല​ത്തി​ല്‍ 2.50 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ഫു​ട്പാ​ത്തും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<