സ​ര്‍­​ക്കാ​ര്‍ ജീ­​വ­​ന­​ക്കാ​ര്‍­​ക്ക് ഇ​ന്നും ശ­​മ്പ­​ള­​മി​ല്ല; തി­​ങ്ക­​ളാ​ഴ്­​ച വ­​രെ കാ­​ത്തി­​രി­​ക്കേ­​ണ്ടി വ​രും
സ​ര്‍­​ക്കാ​ര്‍ ജീ­​വ­​ന­​ക്കാ​ര്‍­​ക്ക് ഇ​ന്നും ശ­​മ്പ­​ള­​മി​ല്ല; തി­​ങ്ക­​ളാ​ഴ്­​ച വ­​രെ കാ­​ത്തി­​രി­​ക്കേ­​ണ്ടി വ​രും
Saturday, March 2, 2024 12:17 PM IST
തി­​രു­​വ­​ന­​ന്ത­​പു­​രം: സം­​സ്ഥാ​ന­​ത്തെ സ​ര്‍­​ക്കാ​ര്‍ ജീ­​വ­​ന­​ക്കാ​ര്‍­​ക്ക് ഇ​ന്നും ശ​മ്പ­​ളം കി­​ട്ടി​ല്ല. ശ​മ്പ­​ളം ല­​ഭി­​ക്കാ​ന്‍ തി­​ങ്ക­​ളാ​ഴ്­​ച വ­​രെ കാ­​ത്തി­​രി­​ക്ക­​ണ­​മെ­​ന്നാ­​ണ് വി­​വ​രം. ഇ​ടി​എ​സ്ബി അ​ക്കൗ​ണ്ടി​ലെ​ത്തി​യ പ​ണം ബാ​ങ്ക് വ​ഴി പി​ന്‍​വ​ലി​ക്കാ​നാ​കാ​ത്ത​താ­​ണ് നി­​ല­​വി­​ലെ പ്ര­​തി­​സ​ന്ധി.

ഇ­​ത് സാ­​ങ്കേ­​തി­​ക​മാ­​യ കാരണം മാ­​ത്ര­​മാ­​ണെ­​ന്നാ­​ണ് പ​റ​യു​ന്ന ട്ര­​ഷ­​റി​ക്കും ധ​ന​വ​കു​പ്പി​നും എ​ന്താ​ണ് പ്ര​ശ്‌​ന​മെ​ന്ന് വി​ശ​ദീ​ക​രി​ക്കാ​നാ​വു­​ന്നി​ല്ല. എ­​ന്നാ​ല്‍ ധ­​ന­​പ്ര­​തി­​സ­​ന്ധി­​യെ­​തു­​ട​ര്‍­​ന്നു­​ള്ള പ്ര­​ശ്‌­​ന­​മാ­​ണി­​തെ­​ന്നാ­​ണ് സൂ​ച​ന. ദി­​വ­​സ­​ങ്ങ­​ളാ­​യി ഓ­​വ​ര്‍­​ഡ്രാ­​ഫ്­​റ്റി­​ലാ­​യി­​രു­​ന്ന ട്ര​ഷ­​റി ക­​ഴി­​ഞ്ഞ ദി­​വ­​സം കേ­​ന്ദ്ര­​വി­​ഹി­​ത­​മാ­​യ 4000 കോ​ടി എ­​ത്തി­​യ­​പ്പോ­​ഴാ­​ണ് പ്ര­​തി​സ­​ന്ധി മ­​റി­​ക­​ട­​ന്ന​ത്.


ഈ ​പ­​ണം എ­​ടു­​ത്ത് സ​ര്‍­​ക്കാ​ര്‍ ജീ­​വ­​ന­​ക്കാ­​രു­​ടെ ശ­​മ്പ­​ള​വും പെ​ന്‍­​ഷ​നും ന​ല്‍­​കി­​യാ​ല്‍ ട്ര​ഷ­​റി വീ­​ണ്ടും ഓ­​വ​ര്‍­​ഡ്രാ­​ഫ്­​റ്റി­​ലാ­​കും. ഇ​തു­​കൊ­​ണ്ടാ­​ണ് ട്ര​ഷ­​റി അ­​ക്കൗ​ണ്ട് മ­​ര­​വി­​പ്പി­​ച്ച് നി​ര്‍­​ത്തി­​യ­​തെ­​ന്നാ­​ണ് വി­​വ­​രം. ശ​മ്പ​ളം കൊ​ടു​ത്തു എ​ന്നു വ​രു​ത്തി വി​മ​ര്‍​ശ​നം ഒ​ഴി​വാ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ത​ന്ത്ര​മാ​ണ് ഇ​തെ​ന്നാ​ണ് ആ​രോ­​പ​ണം.

അ­​തേ­​സ­​മ​യം ട്ര­​ഷ­​റി­​യി​ല്‍ പ­​ണ­​മെ­​ത്തി­​ക്കാ​ന്‍ സ​ര്‍­​ക്കാ​ര്‍ തെ­​ര­​ക്കി­​ട്ട നീ­​ക്ക­​ങ്ങ​ള്‍ തു­​ട­​ങ്ങി. പൊ­​തു­​മേ­​ഖ­​ലാ­​സ്ഥാ­​പ​ന­​ങ്ങ­​ളോ­​ട് ഇ­​വ­​രു​ടെ നീ­​ക്കി­​യി­​രി​പ്പും ലാ­​ഭ­​വി­​ഹി­​ത­​വും­ ട്ര­​ഷ­​റി­​യി​ല്‍ നി­​ക്ഷേ­​പി­​ക്കാ​ന്‍ നി​ര്‍­​ദേ​ശം ന­​ല്‍­​കി­​യി­​ട്ടു​ണ്ട്. ഇ­​തി­​ന് ഉ­​യ​ര്‍­​ന്ന പ​ലി­​ശ ന​ല്‍­​കാ­​മെ­​ന്നാ­​ണ് വാ­​ഗ്­​ദാ​നം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<