ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം; 50 പേ​ര്‍ മ​തി​യെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി
ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം; 50 പേ​ര്‍ മ​തി​യെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി
Thursday, March 7, 2024 9:59 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം. ഇ​ന്ന് മു​ത​ല്‍ ഒ​രു കേ​ന്ദ്ര​ത്തി​ല്‍ 50 പേ​രു​ടെ ടെ​സ്റ്റ് ന​ട​ത്തി​യാ​ല്‍ മ​തി​യെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ നി​ര്‍​ദേ​ശി​ച്ചു.

ദി​വ​സ​വും 180 എ​ണ്ണം വ​രെ​യു​ണ്ടാ​യി​രു​ന്ന ടെ​സ്റ്റു​ക​ളാ​ണ് വെ​ട്ടി​ക്കു​റ​ച്ച​ത്. ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന ആ​ര്‍​ടി​ഒ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

എ​ന്നാ​ല്‍ ഈ ​അ​പേ​ക്ഷ​ക​രെ എ​ങ്ങ​നെ തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന് വ്യ​ക്ത​ത​യി​ല്ല. അ​തേ​സ​മ​യം ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യും ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​ല്ല.


മേ​യ് ഒ​ന്നു മു​ത​ല്‍ ന​ട​പ്പി​ലാ​ക്കാ​നി​രി​ക്കു​ന്ന പ​രി​ഷ്‌​ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍. പു​തി​യ തീ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Related News
<