Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഡ്രൈവിംഗ് സ്കൂൾ സമരം ഇളക്കിവിട്...
കാട്ടാക്കടയിൽ പൂക്കടയിൽ തീപിട...
അഴിമതിക്കെതിരായി പ്രചാരണം നട...
മ്യൂസിയങ്ങൾ കാലഘട്ടത്തിന്റെ ച...
തിരുവനന്തപുരത്ത് ശക്തമായ മഴയ...
വിമാനത്തിന്റെ എൻജീനിൽ തീ; അടി...
Previous
Next
Latest News
Click here for detailed news of all items
കൊല്ലത്ത് കടലാക്രമണം തുടരുന്നു
Monday, April 1, 2024 6:33 PM IST
കൊല്ലം: ജില്ലയിലെ മുണ്ടയ്ക്കൽ മുതൽ തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ കാപ്പിൽ വരെ ഞായറാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച കടലേറ്റം ശമനമില്ലാതെ തുടരുന്നു. പരവൂർ കോങ്ങാൽ മുതൽ താന്നിവരെയുള്ള ഭാഗത്ത് ശക്തമായ തിരമാലകൾ ഇന്നും തീരത്തേക്ക് നിരവധി തവണ ഇരച്ചുകയറി.
നാലു മീറ്റർ ഉയരത്തിൽ വരെ തിരമാലകൾ ഉയർന്ന് പൊങ്ങുന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മുക്കം ഭാഗത്ത് 30 മീറ്റർ വരെയാണ് കടൽ കയറിയത്. താന്നിയിലും മുക്കത്തും തീരദേശ റോഡിലും വെള്ളം കയറി. എന്നാൽ ഇതുവഴിയുള്ള ഗതാഗതത്തിന് കാര്യമായ തടസങ്ങൾ ഉണ്ടായിട്ടില്ല.
കൊല്ലം മുണ്ടയ്ക്കൽ, ഇരവിപുരം, താന്നി, മുക്കം, പൊഴിക്കര, ചില്ലയ്ക്കൽ, തെക്കുംഭാഗം, കാപ്പിൽ മേഖലയിലാണ് കടലേറ്റം ശക്തമായി അനുഭവപ്പെടുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് ഇവിടങ്ങളിൽ കടലാക്രമണം അനുഭവപ്പെട്ടത്. ഇതേതുടർന്ന് വള്ളങ്ങളും വലകളുമൊക്കെ മത്സ്യത്തൊഴിലാളികൾ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി.
ചില്ലയ്ക്കൽ, പൊഴിക്കര, മുക്കം, ഇരവിപുരം മേഖലകളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഇന്ന് മീൻ പിടിത്തത്തിന് പോയില്ല. ചെറുവള്ളങ്ങളിലാണ് ഇവിടെ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാറുള്ളത്. മത്സ്യബന്ധനത്തിന് അധികൃതർ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. ഈ മേഖലയിൽ കാര്യമായ നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടില്ല. കൊല്ലം ബീച്ച്, അഴീക്കൽ ബീച്ച്, മുക്കം ബീച്ച് എന്നിവിടങ്ങളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. ഇന്ന് രാവിലെ മുതൽ തന്നെ പ്രദേശത്ത് പോലീസ് പട്രോളിംഗും നടത്തുന്നുണ്ട്.
അതേസമയം കൊല്ലം മുണ്ടയ്ക്കൽ പാപനാശനത്തിനും ബീച്ചിനും മധ്യേയുള്ള വെടിക്കുന്ന് പ്രദേശത്ത് കടലേറ്റം ഇന്നലെ കാര്യമായ നാശം വിതച്ചു. നിരവധി വീടുകൾ തകർന്നു. ചില വീടുകൾക്ക് ഭാഗികമായ കേടുപാടുകളും ഉണ്ടായി.
ഇവിടങ്ങളിൽ താമസിക്കുന്ന പല കുടുംബങ്ങളും ഞായറാഴ്ച ഉച്ചയോടെ തന്നെ ബന്ധു വീടുകളിലേയ്ക്ക് മാറിയിരുന്നു. ഇവിടെ ക്ഷേത്രത്തിന്റെ ഓഫീസ് കെട്ടിടവും സെന്റ് ജോർജ് ചാപ്പലിന്റെ ചുറ്റുമതിലും തകർന്നു. ചാപ്പലിന് മുന്നിലെ റോഡും ഏതാണ്ട് പൂർണമായും തകർന്ന നിലയിലാണ്. ചാപ്പലിലെ രൂപങ്ങൾ ബന്ധപ്പെട്ടവർ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി.
കടൽക്ഷോഭം അനിയന്ത്രിതമായാൽ ഈ മേഖലയിൽ താമസിക്കുന്നവരെ ഇരവിപുരം കമ്യൂണിറ്റി ഹാളിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുൾപ്പെടെയുള്ള സജീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടറും അറിയിച്ചു.
കടൽക്ഷോഭം രൂക്ഷമായി തുടരാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. വല ഉൾപ്പെടെയുള്ള മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും കടൽ സ്ഥിതി ശാന്തമാകുന്നതുവരെ പൂർണമായും ഒഴിവാക്കേണ്ടതാണ്. അടിയന്തിര സഹായങ്ങൾക്കായി കളക്ട്രേറ്റ് കൺട്രോൾ റൂമിലേക്ക് 9447677800 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ആഴക്കടൽ മത്സ്യബന്ധനത്തിന് നിലവിൽ തടസമില്ലെന്നും എന്നാൽ തീരത്തേക്ക് മടങ്ങിയെത്തുന്ന യാനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും കൊല്ലം ജില്ലാ കളക്ടർ അറിയിച്ചു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഡ്രൈവിംഗ് സ്കൂൾ സമരം ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും: കെ.ബി. ഗണേഷ് കുമാർ
കാട്ടാക്കടയിൽ പൂക്കടയിൽ തീപിടിത്തം
അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി; കേജരിവാളിനെതിരെ മോദി
മ്യൂസിയങ്ങൾ കാലഘട്ടത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരത്ത് ശക്തമായ മഴയിൽ വീട് തകർന്നു
വിമാനത്തിന്റെ എൻജീനിൽ തീ; അടിയന്തര ലാൻഡിംഗ്
ബംഗളൂരു പ്ലേ ഓഫിൽ; ചെന്നൈ പുറത്ത്
മലവെള്ളപ്പാച്ചിലിനും പ്രളയത്തിനും സാധ്യത; സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുഖ്യമന്ത്രി
ലോക്സഭാ തെരഞ്ഞടുപ്പ് ; പിടിച്ചെടുത്തത് 849 കോടി രൂപ
മഴ കനക്കുന്നു ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു
കാട്ടില്‍ കയറി ആനയെ പ്രകോപിപ്പിച്ചു; ഏഴുപേർ അറസ്റ്റിൽ
സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
കനയ്യ കുമാറിന് മർദനം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ആദ്യ ചോദ്യം അംബാനിയെ കുറിച്ച്; മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി
ഭാരത പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
അഡ്രിയാൻ ലൂണയുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് നീട്ടി
കെ.പി.യോഹന്നാന്റെ മൃതദേഹം ഞായറാഴ്ച കേരളത്തിലെത്തിക്കും
നടുറോഡിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
അതിജീവിതയെ അപമാനിക്കുന്ന വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മീഷന്
കൊച്ചിയിൽ ലഹരി മരുന്നുമായി യുവതിയടക്കം ആറംഗ സംഘം പിടിയിൽ
എംഎസ്എഫ് പ്രതിഷേധം രാഷ്ട്രീയ നാടകം: മന്ത്രി വി.ശിവൻകുട്ടി
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്തു
നവവധുവിനു മര്‍ദനം; രാഹുലിനെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസഹായം തേടും
മേയര്‍ - കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം: ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം
വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് ; രാത്രിയാത്ര നിരോധിച്ചു
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ് ; ഒരാൾക്ക് പരിക്ക്
സ്കൂൾ തുറക്കൽ: മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം
പക്ഷിപ്പനി: കേന്ദ്ര സംഘം സന്ദർശനം നടത്തി
സ്വിമ്മിംഗ് പൂളിൽ ഷോക്കേറ്റു മരണം; റിസോർട്ട് ഉടമ അറസ്റ്റിൽ
ജിഷ വധക്കേസ്: വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹര്‍ജിയില്‍ വിധി തിങ്കളാഴ്ച
മദ്യലഹരിയില്‍ ട്രാന്‍ഫോര്‍മറില്‍ കയറിയ ആള് ഷോക്കേറ്റ് മരിച്ചു
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
ചക്രവാതച്ചുഴിയും ന്യൂനമർദവും; കാലവർഷം ഉടൻ കേരളത്തിലേക്ക്
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
കിര്‍ഗിസ്ഥാനിലെ ആള്‍ക്കൂട്ട ആക്രമണം; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം
റെയിൽപ്പാളത്തിൽ മണ്ണിടിച്ചിൽ; മേട്ടുപ്പാളയം-ഊട്ടി റൂട്ടിൽ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു
സ്വാതി മലിവാളിന്റെ പരാതി: ബിഭവ് കുമാർ അറസ്റ്റിൽ; പിടിയിലായത് കേജരിവാളിന്റെ വീട്ടിൽനിന്ന്
പത്തുവയസുകാരി പനി ബാധിച്ച് മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം
മമത ബിജെപിയിലേക്ക് പോകുമെന്ന പരാമര്‍ശം: അധിര്‍ രഞ്ജന്‍ ചൗധരിക്ക് ഖാര്‍ഗെയുടെ താക്കീത്
മുട്ടില്‍ മരംമുറി കേസ്: തുടരന്വേഷണ സാധ്യത പരിശോധിക്കാൻ ഉന്നതതല യോഗം
സോളാര്‍ സമരം തുടങ്ങും മുമ്പ് തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തുടങ്ങി: ചെറിയാന് ഫിലിഫ്
മഴ, കാറ്റ്, കടലാക്രമണം: കേരള തീരത്ത് ജാഗ്രതാ നിർദേശം, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
താന്‍ ഇടനിലക്കാരനായി പോയിട്ടില്ല; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി എന്‍.കെ.പ്രേമചന്ദ്രന്
സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ
മലപ്പുറം മക്കരപറമ്പിൽ വന്‍ അഗ്നിബാധ; ഫർണിച്ചർ കട കത്തിനശിച്ചു
കണ്ണൂരില്‍ ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം
"ആത്മാഭിമാനമുള്ള ആരും യുഡിഎഫിലേക്ക് പോകില്ല'; ചരിത്രബോധം വേണമെന്ന് കേരള കോൺഗ്രസ്-എം മുഖപത്രം
പന്തീരാങ്കാവ് കേസ്; പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് പോലീസുകാരന്
ഭാരതപ്പുഴയില്‍ വിദ്യാര്‍ഥിയെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി
മുക്കത്ത് ടൂറിസ്റ്റ് ബസിന്റെ പിന്നില്‍ കാറിടിച്ച് അപകടം; യുവാവ് മരിച്ചു
വിയ്യൂര്‍ ജയിലില്‍ എത്തിച്ചപ്പോള്‍ രക്ഷപെട്ട പ്രതി കേരളം വിട്ടെന്ന് സൂചന
ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; പത്ത് പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുല്‍ ജര്‍മന്‍ പൗരനല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്
ആലുവയിൽ കണ്ടെയ്നർ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം
ഭാര്യയെ ഉപേക്ഷിച്ചിട്ടും സ്വീകരിച്ചില്ല; കാമുകന്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ
മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി
അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് തിങ്കളാഴ്ച; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു
സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
പട്ടാള ക്യാന്പിൽ സ്ഫോടനം; ഏഴ് സൈനികർക്ക് പരിക്ക്
ബി.ആർ.അംബേദ്ക്കറിനും സവർക്കറിനും പ്രണാമം അർപ്പിച്ച് നരേന്ദ്ര മോദി
കനയ്യകുമാറിന് നേരെ ആക്രമണം; കോൺഗ്രസ് പരാതി നല്കി
മർദനം; സ്വാതി മലിവാളിനെതിരെ പരാതിയുമായി ബിഭവ് കുമാര്‍
നായ വളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍ ലഹരി വില്‍പ്പന: രണ്ടുപേർ അറസ്റ്റിൽ
എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തമെന്ന് സംശയം; തിരിച്ചിറക്കി
കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു
ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ എൻആർസി, സിഎഎ എന്നിവ നീക്കം ചെയ്യുമെന്ന് മമത
ഗോവധം നിരോധിക്കുമെന്ന് അമിത് ഷാ
അവസാന മത്സരവും തോറ്റ് മുംബൈ
തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യകുമാറിന് നേരേ ആക്രമണം
കർണാടകയിൽ യുവതികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ കാരണം അന്വേഷിക്കും: ജി. പരമേശ്വര
രാഹുല്‍ റായ്ബറേലിയിലെ വോട്ടര്‍മാരെ നിരാശപ്പെടുത്തില്ല: സോണിയാ ഗാന്ധി
കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് വിനോദസഞ്ചാരിയെ കാണാതായി
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വ്യാപക ക്രമക്കേടുകൾ
നമ്പി രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം: വി. ശിവന്‍കുട്ടി വ്യോമയാന മന്ത്രിക്ക് കത്തയച്ചു

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
More from other section
വരുന്നു പെരുമഴ! മൂന്നു ജില്ലകളില്‍ റെഡ് അലർട്ട്; കേരളമെങ്ങും ജാഗ്രതാ മുന്നറിയിപ്പ്
Kerala
പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്കു നേരേ വെടിവയ്പ്
National
അമേരിക്കൻ ഡ്രോൺ വെടിവച്ചിട്ടെന്ന് ഹൂതികൾ
International
സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 54,720 രൂപ
Business
ഐപിഎൽ ട്വന്റി-20 ലീഗ് ടേബിളിൽ രണ്ടാം സ്ഥാനം ആർക്കെന്ന് ഇന്നറിയാം
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top