അ​ങ്ക​മാ​ലി സ​ഹ​ക​ര​ണ ബാ​ങ്ക് നി​ക്ഷേ​പ ത​ട്ടി​പ്പ്; അ​ക്കൗ​ണ്ട​ന്‍റ് പി​ടി​യി​ൽ
അ​ങ്ക​മാ​ലി സ​ഹ​ക​ര​ണ ബാ​ങ്ക് നി​ക്ഷേ​പ ത​ട്ടി​പ്പ്; അ​ക്കൗ​ണ്ട​ന്‍റ് പി​ടി​യി​ൽ
Wednesday, April 3, 2024 9:52 PM IST
കൊ​ച്ചി: അ​ങ്ക​മാ​ലി അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ക്കൗ​ണ്ട​ന്‍റ് പി​ടി​യി​ൽ. അ​ങ്ക​മാ​ലി പു​ളി​യ​നം പീ​ച്ചാ​നി​ക്കാ​ട് കൂ​ര​ൻ പു​ളി​യ​പ്പി​ള്ളി വീ​ട്ടി​ൽ ഷി​ജു​വി​നെ​യാ​ണ് അ​ങ്ക​മാ​ലി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ജി​ല്ലാ സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. അ​ന​ർ​ഹ​രാ​യ​വ​ർ​ക്ക് ലോ​ണു​ക​ൾ അ​നു​വ​ദി​ച്ച് പ​ണാ​പ​ഹ​ര​ണ​വും ക്ര​മ​ക്കേ​ടും ന​ട​ത്തി​യും സ​ഹ​ക​ര​ണ സം​ഘ​ത്തി​ന് 55 കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത വ​രു​ത്തി​വ​ച്ചി​രി​ക്കു​ന്നു എ​ന്നാ​ണ് പ​രാ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<