ശ്മ​ശാ​ന​ത്തി​ന്‍റെ മ​തി​ൽ ത​ക​ർ​ന്ന് നാ​ലു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം
ശ്മ​ശാ​ന​ത്തി​ന്‍റെ മ​തി​ൽ ത​ക​ർ​ന്ന് നാ​ലു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം
Sunday, April 21, 2024 6:51 AM IST
ഗു​രു​ഗ്രാം: ഗു​രു​ഗ്രാ​മി​ൽ ശ്മ​ശാ​ന​ത്തി​ന്‍റെ മ​തി​ൽ ത​ക​ർ​ന്ന് ഒ​രു കു​ട്ടി​യു​ൾ​പ്പ​ടെ നാ​ലു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. അ​ർ​ജു​ൻ ന​ഗ​റി​ലാ​ണ് സം​ഭ​വം. ‌

താ​ന്യ(11), ദേ​വി ദ​യാ​ൽ (70), മ​നോ​ജ് ഗാ​ബ (52), കൃ​ഷ്ണ കു​മാ​ർ(52) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ അ​ർ​ജു​ൻ ന​ഗ​ർ സ്വ​ദേ​ശി ദീ​പ പ്ര​ധാ​ൻ എ​ന്ന​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<