പി​ണ​റാ​യി​യു​ടെ പ​രാ​മ​ർ​ശം ത​രം​താ​ണ​ത്: കെ.​സി. ജോ​സ​ഫ്
പി​ണ​റാ​യി​യു​ടെ പ​രാ​മ​ർ​ശം ത​രം​താ​ണ​ത്: കെ.​സി. ജോ​സ​ഫ്
Sunday, April 21, 2024 6:51 AM IST
തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ ഗാ​ന്ധി​യെ​പ്പ​റ്റി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ത​രം​താ​ണ​തും ഒ​രു മൂ​ന്നാം​കി​ട രാ​ഷ്ട്രീ​യ​ക്കാ​ര​ന്‍റെ ശൈ​ലി​യി​ലു​മാ​ണെ​ന്ന് മു​ൻ മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​വു​മാ​യ കെ.​സി. ജോ​സ​ഫ്.

രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ നേ​താ​വാ​ണെ​ന്ന കാ​ര്യം പി​ണ​റാ​യി വി​സ്മ​രി​ക്ക​രു​ത്.


കേ​ര​ള​ത്തി​ൽ മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യും ബി​ജെ​പി യും ​ത​മ്മി​ലു​ള്ള അ​ന്ത​ർ​ധാ​ര​യു​ടെ പ്ര​തി​ഫ​ല​ന​മാ​ണ് പി​ണ​റാ​യി​യോ​ട് ബ​ജെ​പി കാ​ണി​ക്കു​ന്ന ഈ ​സൗ​മ​ന​സ്യ​മെ​ന്നും ജോ​സ​ഫ് പ്ര​സ്താ​വി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<