ആ​ർ​സി​ബി പൊ​രു​തി വീ​ണു; കോ​ൽ​ക്ക​ത്ത​യ്ക്ക് ആ​വേ​ശ വി​ജ​യം
ആ​ർ​സി​ബി പൊ​രു​തി വീ​ണു; കോ​ൽ​ക്ക​ത്ത​യ്ക്ക് ആ​വേ​ശ വി​ജ​യം
Sunday, April 21, 2024 8:51 PM IST
കോ​ല്‍​ക്ക​ത്ത: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ആ​വേ​ശ ജ​യ​വു​മാ​യി കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്. അ​വ​സാ​ന ഓ​വ​ർ വ​രെ നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ ഒ​രു റ​ൺ​സി​നാ​ണ് കോ​ൽ​ക്ക​ത്ത വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: കോ​ൽ​ക്ക​ത്ത 222/6 ബം​ഗ​ളൂ​രു 221/10.

ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കോ​ല്‍​ക്ക​ത്ത ആ​റു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 222 റ​ൺ​സ് നേ​ടി. 223 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ആ​ര്‍​സി​ബി മ​ത്സ​ര​ത്തി​ലെ അ​വ​സാ​ന പ​ന്തി​ല്‍ 221 റ​ണ്‍​സി​ന് ഓ​ള്‍ ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.

അ​വ​സാ​ന ഓ​വ​റി​ല്‍ ആ​ര്‍​സി​ബി​ക്ക് ജ​യി​ക്കാ​ന്‍ വേ​ണ്ടി​യി​രു​ന്ന​ത് 21 റ​ണ്‍​സാ​യി​രു​ന്നു. മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്ക് എ​റി​ഞ്ഞ ഓ​വ​റി​ൽ ക​ര​ണ്‍ ശ​ര്‍​മ്മ മൂ​ന്ന് പ​ടു​കൂ​റ്റ​ൻ സി​ക്സ​റു​ക​ൾ പ​റ​ത്തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല.

അ​ഞ്ചാം പ​ന്തി​ല്‍ ക​ര​ണ്‍ ശ​ര്‍​മ്മ പു​റ​ത്താ​യ​തോ​ടെ അ​വ​സാ​ന പ​ന്തി​ല്‍ ആ​ര്‍​സി​ബി​ക്ക് ജ​യി​ക്കാ​ൻ വേ​ണ്ട​ത് മൂ​ന്ന് റ​ൺ​സാ​യി​രു​ന്നു. എ​ന്നാ​ല്‍ ര​ണ്ടാം റ​ണ്ണി​നാ​യു​ള്ള ഓ​ട്ട​ത്തി​നി​ടെ ലോ​ക്കീ ഫെ​ര്‍​ഗ്യൂ​സ​ന്‍ റ​ണ്ണൗ​ട്ടാ​യ​തോ​ടെ കെ​കെ​ആ​ര്‍ ഒ​രു റ​ണ്ണി​ന് വി​ജ​യം ആ​ഘോ​ഷി​ച്ചു.


ഓ​പ്പ​ണ​ര്‍ ഫി​ലി​പ് സാ​ള്‍​ട്ട് (48), നാ​യ​ക​ന്‍ ശ്രേ​യ​സ് അ​യ്യ​ര്‍ (50), റി​ങ്കു സിം​ഗ് (24) എ​ന്നി​വ​ര്‍ കെ​കെ​ആ​റി​നാ​യി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ആ​ര്‍​സി​ബി​ക്കാ​യി യ​ഷ് ദ​യാ​ലും കാ​മ​റൂ​ണ്‍ ഗ്രീ​നും ര​ണ്ടും മു​ഹ​മ്മ​ദ് സി​റാ​ജും ലോ​ക്കീ ഫെ​ര്‍​ഗ്യൂ​സ​നും ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.

മു​പ്പ​ത്തി ര​ണ്ട് പ​ന്തി​ൽ 55 റ​ൺ​സ് നേ​ടി​യ വി​ല്‍ ജാ​ക്‌​സും ര​ജ​ത് പാ​ടി​ദാ​റി​നേ​യും (23 പ​ന്തി​ല്‍ 52) ആ​ർ​സി​ബി​ക്കാ​യി പൊ​രു​തി. മൂ​ന്ന് വി​ക്ക​റ്റും ഇ​രു​പ​ത് പ​ന്തി​ൽ 27 റ​ൺ​സും നേ​ടി​യ കോ​ൽ​ക്ക​ത്ത​യു​ടെആ​ന്ദ്രെ റ​സ​ലി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<