തി​രൂ​രി​ൽ കാ​ർ ക​ട​യി​ലേ​ക്ക് പാ​ഞ്ഞ് ക​യ​റി; ആ​റ് പേ​ർ​ക്ക് പ​രി​ക്ക്
തി​രൂ​രി​ൽ കാ​ർ ക​ട​യി​ലേ​ക്ക് പാ​ഞ്ഞ് ക​യ​റി; ആ​റ് പേ​ർ​ക്ക് പ​രി​ക്ക്
Sunday, May 5, 2024 5:24 PM IST
മ​ല​പ്പു​റം: തി​രൂ​ർ ടൗ​ണി​ൽ കാ​ർ ക​ട​യി​ലേ​ക്ക് പാ​ഞ്ഞ് ക​യ​റി ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ര​ണ്ട് പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യ്ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ട​യാ​യി​രു​ന്നു അ​പ​ക​ടം. തി​രൂ​ർ ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടെ​ക്സ്റ്റ​യി​ൽ​സ് ക​ട​യി​ലേ​ക്കാ​ണ് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​യ​ത്.


ഓ​ട്ട​ത്തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ക​ട​യി​ൽ എ​ത്തി​യ​വ​രും ക​ട​യു​ടെ വ​രാ​ന്ത​യി​ൽ നി​ന്ന​വ​രു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. നാ​ട്ടു​കാ​രാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<