തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല വി​സി​ക്ക് വി​ര​മി​ക്ക​ലി​ന് ശേ​ഷ​വും തു​ട​രാ​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. വി​സി ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡോ. ​വി.​പി. ജ​ഗ​തി​രാ​ജി​നാ​ണ് തു​ട​രാ​ൻ ഗ​വ​ർ​ണ​ർ അ​നു​മ​തി ന​ൽ​കി​യ​ത്.

വി​ര​മി​ച്ച ശേ​ഷ​വും വി​സി സ്ഥാ​ന​ത്ത് തു​ട​രാ​ൻ അ​നു​മ​തി ന​ൽ​കി​ക്കൊ​ണ്ടാ​ണ് ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​ർ ഉ​ത്ത​ര​വി​ട്ട​ത്.

ഡ​പ്യൂ​ട്ടേ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ തു​ട​ര​വേ വി​ര​മി​ച്ച​ശേ​ഷ​വും വി​സി​യാ​യി തു​ട​രാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.