ക​ൺ​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട്; ന​ട​പ​ടി​ക്കൊ​രു​ങ്ങി സ​ഹ​ക​ര​ണ വ​കു​പ്പ്
ക​ൺ​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട്; ന​ട​പ​ടി​ക്കൊ​രു​ങ്ങി സ​ഹ​ക​ര​ണ വ​കു​പ്പ്
Sunday, May 19, 2024 5:28 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ൺ​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​ര​ണ വ​കു​പ്പ് ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. ആ​റ് വ​ർ​ഷ​മാ​യി ഓ​ഡി​റ്റിം​ഗ് ന​ട​ന്നി​ട്ടി​ല്ലെ​ന്ന​ത് ഉ​ൾ​പ്പെ​ടെ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ളാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

സാ​ധ​ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​ന്‍റെ​യും വാ​ങ്ങി​യ​തി​ന്‍റെ​യും ക​ണ​ക്കു​ക​ളി​ൽ ക​ൺ​സ്യൂ​മ​ർ​ഫെ​ഡി​ന് പ​റു​പ​ടി​യി​ല്ല. 2016 മു​ത​ൽ സ്ഥാ​പ​ന​ത്തി​ൽ ഓ​ഡി​റ്റിം​ഗ് ന​ട​ന്നി​ട്ടി​ല്ലെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

എ​ല്ലാ ക​രാ​റു​ക​ളും അ​താ​ത് സ്ഥ​ല​ങ്ങ​ളി​ൽ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ലാ​ണ്. ബാ​ധ്യ​ത വ​ന്നാ​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ത​ന്നെ ഉ​ത്ത​ര​വാ​ദി​ത്തം. ഉ​ത്സ​വ​കാ​ല​ങ്ങ​ളി​ൽ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ന​ട​ത്തു​ന്ന വി​പ​ണി​ക​ളി​ലു​ടെ അ​ന​ർ​ഹ​ർ​മാ​യ​വ​ർ സ​ബ്സി​ഡി ആ​നൂ​കൂ​ല്യ​ങ്ങ​ൾ കൈ​പ്പ​റ്റു​ന്നു​ണ്ടെ​ന്നും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.


2018 ലെ ​ഫി​നാ​ൻ​സ് ആ​ക്ട് പ്ര​കാ​രം മു​ദ്ര പ​ത്ര​ത്തി​ന്‍റെ മൂ​ല്യം ക​രാ​ർ തു​ക​യു​ടെ 0.1 ശ​ത​മാ​നം ആ​യി​ര​ക്ക​ണം. ഇ​ത് മ​റി​ക​ട​ന്ന് ക​രാ​ര്‍ എ​ഴു​തി​യ​ത് മു​ഴു​വ​ൻ 200 രൂ​പ വി​ല​വ​രു​ന്ന മു​ദ്ര​പ​ത്ര​ത്തി​ലാ​ണ്. ല​ക്ഷ​ങ്ങ​ളു​ടെ ബാ​ധ്യ​ത​യാ​ണ് ഇ​ത് വ​ഴി മാ​ത്രം ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ വേ​ഗ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് സ​ഹ​ക​ര​ണ സം​ഘം ര​ജി​സ്റ്റാ​ർ, ഓ​ഡി​റ്റ് ഡ​യ​റ​ക്ട​ർ, ക​ൺ​സ്യൂ​മ​ർ ഫെ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ​ക്ക് സ​ഹ​ക​ര​ണ വ​കു​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<