ക​ന​ത്ത മ​ഴ; ഈ​രാ​റ്റു​പേ​ട്ട -വാ​ഗ​മ​ണ്‍ റോ​ഡി​ല്‍ മ​ണ്ണി​ടിച്ചിൽ
ക​ന​ത്ത മ​ഴ; ഈ​രാ​റ്റു​പേ​ട്ട -വാ​ഗ​മ​ണ്‍ റോ​ഡി​ല്‍ മ​ണ്ണി​ടിച്ചിൽ
Tuesday, May 28, 2024 2:11 PM IST
കോ​ട്ട​യം: ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ഈ​രാ​റ്റു​പേ​ട്ട- വാ​ഗ​മ​ണ്‍ റോ​ഡി​ല്‍ മ​ണ്ണി​ടി​ഞ്ഞു. തീ​ക്കോ​യി പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലം ഭാ​ഗ​ത്താ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. മു​ക​ളി​ലെ പു​ര​യി​ട​ത്തി​ല്‍ നി​ന്നും ക​ല്ലും മ​ണ്ണും റോ​ഡി​ലേ​ക്ക് പതി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ഗ​താ​ത​ഗാ​തം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മം അ​ധി​കൃ​ത​ര്‍ ആ​രം​ഭി​ച്ചു. പു​ല​ര്‍​ച്ചെ മു​ത​ല്‍ ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ മ​ഴ ശ​ക്ത​മാ​ണ്. മീ​ന​ച്ചി​ലാ​റ്റി​ല്‍ വെ​ള്ളം ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് പാ​ലാ പ​ന​യ്ക്ക​ല്‍ പാ​ല​ത്ത് റോ​ഡി​ല്‍ വെ​ള്ളം ക​യ​റി.

ക​ന​ത്ത മ​ഴ തു​ട​ര്‍​ന്നാ​ല്‍ ജി​ല്ല​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യേ​ക്ക​മെ​ന്ന ആ​ശ​ങ്ക നി​ല​നി​ല്‍​ക്കു​ന്നു​. നിലവിൽ കോ​ട്ട​യം ജി​ല്ല​യിൽ റെ​ഡ് അ​ല​ര്‍​ട്ടാണു​ള്ള​ത്.
Related News
<