കോ​ഴി​ക്കോ​ട്: ച​ക്ക പ​റി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി​ക്ക​ടു​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കൊ​ല്ലം മ​രു​ത​ൻ​ക​ണ്ടി രാ​മ​ൻ (65) ആ​ണ് മ​രി​ച്ച​ത്.

ഇ​രു​മ്പ് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് ച​ക്ക പ​റി​ക്കു​മ്പോ​ള്‍ സ​മീ​പ​ത്തെ വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് രാ​മ​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.