ആലപ്പുഴയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു
Friday, July 5, 2024 7:52 PM IST
ഹരിപ്പാട്: ആലപ്പുഴ ജില്ലയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴയിലാണ് പനി സ്ഥിരീകരിച്ചത്.
ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കി. വെസ്റ്റ് നൈല്‍ അണുബാധയുടെ ലക്ഷണങ്ങളോ പനിയോ ഉള്ളവര്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗവകുപ്പ് അറിയിച്ചു.
കൊതുക് നിയന്ത്രണത്തിനുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു.