ബ്യൂണസ് ഐറിസ്: അറ്റ്‌ലാന്‍റിക്ക് സമുദ്രത്തില്‍ ഫോല്‍ക്ക്‌ലാന്‍ഡ് തീരത്തിന് സമീപം മത്സ്യബന്ധന കപ്പല്‍ മുങ്ങി. ആറ് പേര്‍ മരിച്ചു.

ഏഴ് പേരെ കാണാതായി.14 പേര്‍ രക്ഷപ്പെട്ടു.

ആര്‍ഗോസ് ജോര്‍ജിയ എന്ന കപ്പലാണ് മുങ്ങിയത്.