പ​ത്ത​നം​തി​ട്ട: ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച യു​വാ​വി​ന് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. പ​ത്ത​നം​തി​ട്ട ക​ല​ഞ്ഞൂ​രി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ അ​നൂ​പ്(34) സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ട​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.