ആ​ല​പ്പു​ഴ: പൂ​ച്ചാ​ക്ക​ലി​ലെ സ്വ​കാ​ര്യ ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​യി. സൂ​ര്യ അ​നി​ൽ​കു​മാ​ർ (15), ശി​വ​കാ​മി (16) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്.

ദി​ശ കാ​രു​ണ്യ കേ​ന്ദ്രം ഗേ​ൾ​സ് ഹോം ​എ​ന്ന ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തി​ൽ പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കു​ട്ടി​ക​ൾ ര​ണ്ട് പേ​രും പു​ല​ർ​ച്ചെ ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ളെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.